ODISHA TRAIN ACCIDENT

ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

ബാലസോർ ട്രെയിന്‍ അപകടത്തിൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 29 മൃതദേഹങ്ങള്‍

രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടമായിരുന്നു ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളില്‍ ചിലരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 29 ...

ബാലസോർ ട്രെയിൻ അപകടം; സിഗ്നൽ തകരാറെന്ന് റെയിൽവേ മന്ത്രി

ബാലസോർ ട്രെയിൻ അപകടം; സിഗ്നൽ തകരാറെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിഗ്നൽ തകരാറാണ് ബാലസോർ ട്രെയിൻ അപകടത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സേഫ്റ്റി കമീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാമർശം. റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചതിന് ...

അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഒഡീഷ ട്രെയിന്‍ അപകടം; സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു. മനപ്പൂര്‍മല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സെക്ഷണല്‍ എഞ്ചിനീയര്‍ അടക്കം ...

ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

ഒഡിഷ ട്രെയിൻ അപകടം അന്വേഷിച്ച സുരക്ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് വ്യക്തമാക്കി റെയിൽവേ

ഒഡിഷ ട്രെയിൻ അപകടം അന്വേഷിച്ച സുരക്ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് വ്യക്തമാക്കി റെയിൽവേ. അപകടം സംബന്ധിച്ച സിബിഐ അന്വേഷണത്തിൽ റിപ്പോർട്ട് സ്വാധീനമോ ഇടപെടലോ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിൻ അപകടം; വെന്റിലേറ്ററിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു

ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിൻ ദുരന്തം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് ...

കുട്ടികൾക്ക് ഭയം; ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിച്ചു

കുട്ടികൾക്ക് ഭയം; ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി. ബഹനാഗ നോഡൽ സ്‌കൂളാണ് അധികൃതർ പൊളിച്ചുനീക്കിയത്. സർക്കാർ സ്‌കൂളായ ഇവിടുത്തെ ക്ലാസ് ...

ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

തീവണ്ടി അപകടം: 82 മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല ; അയല്‍സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഒഡീഷ

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരിൽ 82 ഓളം മൃതദേഹങ്ങള്‍ തിരിച്ചറിയാതെ ശേഷിക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിനും സംസ്‌കരിക്കുന്നതിനും സഹായം തേടി ഒഡീഷ സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, ...

ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു

ജാജ്പൂർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ വീണ്ടും ഗുഡ്‌സ് ട്രെയിൻ അപകടം. ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗുഡ്‌സ് ട്രെയിൻ ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് എൻ.ഡി.ആർ.എഫ്

ന്യൂഡൽഹി: ഒഡിഷയിലെ തീവണ്ടി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് എൻ.ഡി.ആർ.എഫ്. (ദേശീയ ദുരന്തനിവാരണ സേന) ഡയറക്ടർ ജനറൽ അതുൽ കാർവാൽ. എൻ.ഡി.ആർ.എഫ്. അംഗങ്ങളിൽ ഒരാൾക്ക് ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിൻ ദുരന്തത്തിലെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകൾ സൂക്ഷിക്കുമെന്ന് അധികൃതർ

ഒഡിഷ ട്രെയിൻ ദുരന്തത്തിലെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകൾ സൂക്ഷിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹരജി ഇന്ന്

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയിൽ ഇന്ന് പരാമർശിക്കും . സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ ...

ഒഡിഷ ട്രെയിൻ ദുരന്തം: ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു

ഒഡിഷ ട്രെയിൻ ദുരന്തം: ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു

ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെ ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

രാജ്യത്തെ നടുക്കിയ ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് . ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡിഷ ട്രെയിന്‍ ദുരന്തം; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നടപടി. ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഒഡിഷ ട്രെയിൻ ദുരന്തം: രക്ഷപ്പെട്ടവർ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തി, സംഘത്തിൽ 10 മലയാളികളും

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. എത്തിയവരിൽ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ...

അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഒഡീഷയിലേക്കുളള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ന്യൂഡല്‍ഹി: ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. നിരക്ക് അസാധാരണമായ രീതിയില്‍ വര്‍ധിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നാണ് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒഡീഷയിലെ ...

അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ...

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 207 മരണം; ഞെട്ടലിൽ രാജ്യം

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 207 മരണം. 900ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ...

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഭുവനേശ്വര്‍: ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 50 പേര്‍ക്ക് പരിക്കേറ്റു. കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി ഉണ്ടായ കൂട്ടിയിടിയിൽ കോറോമണ്ടേൽ എക്സ്പ്രസിന്‍റെ ബോഗികള്‍ പാളം തെറ്റി. ...

Latest News