OMAN

ഒമാനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഗാല പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കുവാന്‍ ...

ഒമാനില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ പൊലീസ് കമാൻഡാണ് നടപടിയെടുത്തത്. ആവശ്യമായ സുരക്ഷാ ...

ജൂണ്‍ 20 മുതല്‍ ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക്

മസ്കറ്റ്: ഒമാനില്‍ ജൂണ്‍ 20 ഞായറാഴ്ച്ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ...

തൊഴില്‍ അന്വേഷകരുടെ ആവശ്യങ്ങള്‍ ദേശീയ പ്രാധാന്യമുള്ള വിഷയമാക്കും, സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഒമാന്‍

ലോകത്താകെ തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്താറുണ്ട്. കോവിഡ് രോഗബാധ കൂടി രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ട നിരവധിപേർ ലോകത്തുണ്ട്. ഇപ്പോഴിതാ തൊഴിൽ തേടുന്നവർക്കായി ആശ്വാസകരമായ ...

ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിൽ വിലക്ക്; പ്രവാസികള്‍ക്ക് തിരിച്ചടി

ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

മസ്ക്കറ്റ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഒമാൻ. ഇതിന്‍റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ലെബനോൻ, സുഡാൻ, സൗത്ത്​ ആഫ്രിക്ക, ബ്രസീൽ, ...

10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്‍കത്ത്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് ...

കോവിഡ്; ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഒമാന് പുറത്തുള്ള ...

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ; ഒമാന്‍ വീണ്ടും കര അതിര്‍ത്തികള്‍ അടക്കുന്നു

ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ആണ് നടപടി. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്. ജനിതകമാറ്റം ...

ഒക്ടോബർ ഒന്നു മുതൽ വിദേശികൾക്ക് ഒമാനിലേക്ക് തിരികെ വരാൻ അനുമതി

ഒക്ടോബർ ഒന്നു മുതൽ കാലാവധിയുള്ള റസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് ഒമാനിലേക്ക് തിരികെ വരാൻ അനുമതി നല്‍കി. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് ഇത് ഒക്ടോബര്‍ ...

ഒമാനിൽ കെട്ടിടം തകർന്നു വീണു; കണ്ണൂർ ജോസ്ഗിരി സ്വദേശി മരിച്ചു, പയ്യന്നൂർ സ്വദേശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മസ്‌കറ്റ്: ഒമാനിലെ മത്രയില്‍ വീട് തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് മരിച്ചത്. പയ്യന്നൂര്‍ കവ്വായി സ്വദേശി ...

ഹിജ്‌റ വർഷാരംഭം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻ : ഒമാനില്‍ ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച്‌ ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്ബനികളിലെയും ജീവനക്കാര്‍ക്ക് മുഹറം ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ...

വന്ദേ ഭാരത് പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്തഘട്ട സർവീസുകൾ പ്രഖ്യാപിച്ചു; 23 സർവീസുകളിൽ എട്ടെണ്ണം കേരളത്തിലേക്ക്

വന്ദേ ഭാരത് പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്തഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതൽ 31 വരെയാണ് ...

ഒമാനിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ലോക്ക് ഡൗൺ

ഒമാനിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് കണക്കിലെടുത്ത് അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി, സുപ്രീം കമ്മറ്റി ജൂലൈ 25 നും ഓഗസ്റ്റ് 8 നും ഇടയിൽ എല്ലാ ഗവർണറേറ്റുകളും ...

പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം

മസ്‌കറ്റ് : പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം . സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇനി ഇഷ്ടമുള്ള കമ്ബനികളിലേയ്ക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്ബനി മാറുന്നതിന് എന്‍ഒസി ...

ഒമാനിൽ തൃശൂർ സ്വദേശി വെട്ടേറ്റ് മരിച്ചു

ഒമാനിൽ മലയാളി വെേട്ടറ്റ് മരിച്ചു. മസ്കത്തിൽ നിന്ന് 300ലധികം കിലോമീറ്റർ ദൂരെ ബുറൈമി സാറായിലെ ലേബർ ക്യാമ്പിൽ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി ...

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

ഡല്‍ഹി : കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ...

ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും; വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഏവിയേഷന്‍ വിഭാഗം. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനു ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്  തോല്‍വി

മസ്‌കറ്റ്: ഒമാനുമായുള്ള കളിയിൽ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. കളിയുടെ തുടക്കത്തില്‍ തന്നെ ഒമാന്‍ പെനല്‍റ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്‌ബോള്‍ ...

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാന്റെ 49ാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 27,28 തിയതികളിലാണ് അവധി. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവൃത്തി ദിവസമായിരിക്കും. വാരാന്ത്യ അവധി കൂടി ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

‘മഹ’ കേരളതീരം വിട്ട് ഒമാനിലേക്ക്; കേരളത്തിലിന്ന് മഴ കുറഞ്ഞേക്കും 

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത് ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

മസ്‍കത്ത്: തൊഴില്‍ താമസ, നിയമങ്ങള്‍ ലംഗിച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്. ...

ഒമാനിലെ ഹോട്ടലില്‍ അഗ്നിബാധ ; നാല് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ഹോട്ടലില്‍ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ഹോട്ടലിലെ ...

സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയും ; ഒരു വർഷത്തിനിടെ ഒമാനില്‍ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി

ഒമാനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കെടുപ്പിൽ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവന്നതായി കണക്കുകൾ. 2018 മേയ് മുതല്‍ 2019 മേയ് വരെയുള്ള കണക്കുകളാണ് നാഷനല്‍ സെന്റര്‍ ...

ഒമാനില്‍ വനിത നഴ്സുമാര്‍ക്ക് തൊഴിലവസരം

ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം/ഓപ്പറേഷന്‍ തീയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 40 വരെ പ്രായമുളള ...

‘വായു’ വീണ്ടും ദിശ മാറി; ഗുജറാത്ത് തീരം തൊടാതെ ചുഴലിക്കാറ്റ് ഒമാനിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് തീരം പിന്നിട്ട് വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. പാക് തീരത്തേക്ക് പോയ കാറ്റിന് വീണ്ടും ദിശമാറ്റം സംഭവിച്ച്‌ ഒമാന്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. വായുവിന്റെ ...

കേരളത്തിലും ഒമാനിലും നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശവ്വാൽ പിറ കണ്ടതിനാൽ ജൂൺ 5 ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ ...

ഒമാനില്‍ പൊതുമാപ്പ് നൽകി

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് 478 തടവുകാർക്ക് പൊതു മാപ്പ് നൽകി. വെറുതെ വിട്ടവരിൽ 240 പേർ വിവിധ കുറ്റകൃത്യങ്ങൾക്ക് ...

ഒ​മാ​നി​ല്‍ ക​ന​ത്ത മ​ഴ​യ്‌ക്കും കാ​റ്റി​നും സാ​ധ്യ​ത

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത എന്ന് കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അ​റേ​ബ്യ​ന്‍ ഉ​പ​ദ്വീ​പി​ന്റെ പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ത്താ​യി രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദ​പാ​ത്തി​യു​ടെ ഫ​ല​മാ​യാ​ണ്​ ...

Page 4 of 5 1 3 4 5

Latest News