OXYGEN

എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളാവണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളാവണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളായി മാറാന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ...

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിച്ചു

ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓക്സിജന്‍പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചെലവിലാണ്   ഓക്സിജന്‍ പ്ലാന്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ...

കൊച്ചുമകനും കൊവിഡ്-19; മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല

വകഭേദമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കി: മുഖ്യമന്ത്രി

വകഭേദമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ഒരേപോലെ ലഭ്യമാക്കുന്നതാണ് കേരളത്തിന്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെയും അതിഥി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

ഓക്‌സിജന്‍ ക്ഷാമം മൂലം മരണമുണ്ടായിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം 

രാജ്യത്ത് കോവിഡ് രോഗികൾ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികളുടെ മരണം നടന്നുവെന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ...

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന്  മുന്നറിയിപ്പ്

രാജ്യത്തെ എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നു, 1500 പ്ലാന്റുകൾ 4 ലക്ഷത്തിലധികം കിടക്കകൾക്ക് ഓക്സിജൻ വിതരണം ചെയ്യും

ഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് രാജ്യത്ത് ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

രണ്ടാം തരംഗത്തിൽ ആവശ്യമുള്ളതിനേക്കാൾ 4 മടങ്ങ് കൂടുതൽ ഓക്സിജൻ ദില്ലി സർക്കാർ ഉപയോഗിച്ചു, റിപ്പോര്‍ട്ട്‌

കഴിഞ്ഞ മാസം കോവിഡ് -19 ന്റെ മാരകമായ രണ്ടാമത്തെ തരംഗത്തിൽ ദില്ലി സർക്കാർ ആവശ്യമുള്ളതിനേക്കാൾ നാലിരട്ടി ഓക്സിജൻ തേടിയതായി സുപ്രീം കോടതി രൂപീകരിച്ച ഓക്സിജൻ ഓഡിറ്റ് കമ്മിറ്റിയുടെ ...

‘ഓക്‌സിജന്‍ മോക് ഡ്രിൽ’; 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതർ

‘ഓക്‌സിജന്‍ മോക് ഡ്രിൽ’; 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതർ

ഓക്‌സിജന്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതരുടെ ഓഡിയോ പുറത്ത്. ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഉടമയയുടെ ലീക്കായത്. സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഉത്തര്‍പ്രദേശ് ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

പെട്രോളും ഡീസലും  വേണ്ട; ആനവണ്ടിയ്‌ക്ക് ഇനി മുതൽ ഹൈഡ്രേജൻ മതി 

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ കെഎസ്‌ആര്‍ടിസിയെ കരകയറ്റുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജന്‍ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ...

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു

അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയ്ക്ക് ഡൽഹിയിൽ നിന്നും പ്രാണവായു കൊണ്ട് സാന്ത്വനം. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് ...

ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി; കോവിഡ് വാക്സീന് പകരം നല്‍കിയത് പേപ്പട്ടി വിഷത്തിനുള്ള വാക്സീന്‍

കൊവിഡ്: ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ വാക്‌സിനേഷന്‍ നാളെ മുതൽ

കണ്ണൂർ :കിടപ്പ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് മൊബൈല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച (മെയ് 28) തുടങ്ങും. ഇതിനായി രണ്ട് വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കി കഴിഞ്ഞു. ...

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

ഓക്‌സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം

കണ്ണൂർ :കൊവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ചുഴലിക്കാറ്റും മഴയും മൂലം വൈദ്യുതിയും റോഡ് ഗതാഗതവും തടസ്സപ്പെട്ടേക്കാം:കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത ...

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

പരിഭ്രാന്തിയുടെ അവസ്ഥയില്ല ;സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ...

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ :കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികില്‍സയ്ക്ക് അനിവാര്യമായ ഓക്സിജന്റെ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്നമാകില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ്: ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം

കണ്ണൂർ :ചികില്‍സയിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ജില്ലാ ...

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

കണ്ണൂർ ജില്ലയില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍ വര്‍ധിപ്പിക്കും

കണ്ണൂർ :ജില്ലയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം പതിനാറായിരം കടന്ന പശ്ചാത്തലത്തില്‍ ചികില്‍സാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി ...

ഈ മാസ്‌ക് മാറ്റിയാല്‍ നീന്തല്‍ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥ; ശ്വാസത്തിനായി പിടയുകയാണ്, വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും;  വേദനിപ്പിക്കുന്ന വീഡിയോയുമായി ആം ആദ്മി എംഎല്‍എ

ഈ മാസ്‌ക് മാറ്റിയാല്‍ നീന്തല്‍ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥ; ശ്വാസത്തിനായി പിടയുകയാണ്, വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും; വേദനിപ്പിക്കുന്ന വീഡിയോയുമായി ആം ആദ്മി എംഎല്‍എ

ഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം എത്രത്തോളം ഭീതിതമാണെന്ന് തന്റെ അവസ്ഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്. അദ്ദേഹം ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ആണിത്. https://twitter.com/i/status/1385159515201359874 ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുള്ള ...

രോഗികളോട് ഓക്‌സിജന് വേണ്ടി കാത്തിരിക്കാന്‍ പറയുമോ? കേന്ദ്രത്തിനെതിരെ കോടതി

മധ്യ​പ്രദേശിൽ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ സർക്കാർ, പിന്നാലെ ആശുപത്രിയിലെ ഓക്​സിജൻ സംഭരണ മുറി​ ജനങ്ങൾ കൊള്ളയടിച്ചു

ഭോപ്പാല്‍: മധ്യ​പ്രദേശിൽ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ സർക്കാർ വ്യക്തമാക്കിയതിന്​ പിന്നാലെ ആശുപത്രിയിലെ ഓക്​സിജൻ സംഭരണ മുറി​ ജനങ്ങൾ കൊള്ളയടിച്ചു. മധ്യപ്രദേശിലെ പ്രധാന കോവിഡ്​ ആശുപത്രികളിലൊന്നാണ്​ ദാമോ ജില്ല ആശുപത്രിയിൽ ...

രോഗികളോട് ഓക്‌സിജന് വേണ്ടി കാത്തിരിക്കാന്‍ പറയുമോ? കേന്ദ്രത്തിനെതിരെ കോടതി

രോഗികളോട് ഓക്‌സിജന് വേണ്ടി കാത്തിരിക്കാന്‍ പറയുമോ? കേന്ദ്രത്തിനെതിരെ കോടതി

ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്ന് കാട്ടി രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. അവശ്യമായ മെഡിക്കല്‍ സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നില്ലെങ്കില്‍ അവരുടെ കൈയ്യില്‍ ...

സൗദിയില്‍ ഇന്ന് 327 പേര്‍ക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

ഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്‌സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ...

മരണപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമക്കായി; കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ പ്രാണ പദ്ധതിയുമായി സുരേഷ് ഗോപി

മരണപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമക്കായി; കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ പ്രാണ പദ്ധതിയുമായി സുരേഷ് ഗോപി

തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ച്‌ പോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്ക്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. ...

Latest News