P SREERAMAKRISHNAN

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍; പുതിയ ഒ.ഇ.ടി-ഐ.ഇ.എൽ.ടി.എസ് ബാച്ചുകളിലേക്ക്‌ ഓൺലൈൻ / ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു

നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതി വിജയകരം; ജോലിക്കായി ഇതുവരെ ജർമനിയിലെത്തിയത് 107 പേർ

നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതി നാലുഘട്ടം പിന്നിട്ടതോടെ പദ്ധതി വഴി തെരഞ്ഞെടുക്കപ്പെട്ട 107 പേർ ഇതുവരെ ജർമനിയിലെത്തി . 27 സ്ഥലങ്ങളിലെ 33 സ്ഥാപനത്തിലാണ് ഇവർ ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

പാർക്കിൻസൺസ് രോഗത്തിന് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി പി ശ്രീരാമകൃഷണൻ

തിരുവനന്തപുരം: പാർക്കിൻസൺസ് രോഗത്തിന് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കറും നോർക് റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷണൻ നൽകിയ അപേക്ഷ ...

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം; അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് പി ശ്രീരാമകൃഷ്ണൻ

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം; അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ...

പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന റോഷിയുടെ പരാതി; സ്പീക്കർ വിശദീകരണം തേടി

ഷാർജ ഷെയ്‌ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം ഞാന്‍ വളർന്നോ? കെടി ജലീലിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: കെടി ജലീലിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

മിഡിൽ ഈസ്റ്റ്‌ കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി; കെടി ജലീലിലും ശ്രീരാമകൃഷ്ണനുമെതിരെ വമ്പന്‍ വെളിപ്പെടുത്തലുകളുമായി സ്വപ്‌നയുടെ സത്യവാങ്മൂലം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മന്ത്രി കെടി ജീലിലിനെതിരെയും പി ശ്രീരാമകൃഷ്ണനെതിരെയും ഗുരുതര വെളിപ്പെടുത്തലുകളുമായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗുരുതര ...

പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ

പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ

പൊന്നാനി: നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ. 22ന് രാവിലെ 9ന് ചടങ്ങുകൾ നടക്കും. തിരുവനന്തപുരം പി.ടി.നഗറിൽ ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും നോർക്കയിൽ രജിസ്റ്റർ ചെയ്യണം – പി.ശ്രീരാമകൃഷ്ണൻ

കൊച്ചി: യുക്രൈനിൽ കുടങ്ങിയ 247 മലയാളി വിദ്യാർത്ഥികളെ മാർച്ച് ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ . ഇന്ന് ഏഴ് വിമാനങ്ങൾ കൂടി ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകി, അത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടാതെ പോയി; സൗഹൃദത്തിന്റെ ജാഗ്രത കുറവ് അല്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു ...

മാറുന്ന കാലത്തോട് ചേര്‍ന്നു നിന്നത് തെറ്റാണോ. ഭരണഘടനാ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെറ്റാണോ. നിയമസഭയ്‌ക്ക് ബദല്‍ മാധ്യമം ഉണ്ടാക്കിയത് തെറ്റാണോ ?;  അത് തെറ്റാണെങ്കില്‍ ആ തെറ്റ് അംഗീകരിക്കുന്നു;  ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സ്പീക്കര്‍ തന്നെയാണ് പോസിറ്റീവായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു; പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചു

തിരുവനന്തപുരം: പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാം. പരിചയവും സൗഹൃദവും ഉണ്ട്. സാമ്പത്തിക ഇടപാട് ...

‘ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ആളല്ല ഞാന്‍, അത്ര ഭീരുവുമല്ല; ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സ്പീക്കര്‍

‘ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ആളല്ല ഞാന്‍, അത്ര ഭീരുവുമല്ല; ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സ്പീക്കര്‍

താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍: ”നമസ്‌കാരം. ...

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല; ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി സമയം പ്രസംഗിച്ചു, ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ

സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല, സുഖമില്ലെന്ന് വിശദീകരണം

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യാലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണൻ അറിയിച്ചിരിക്കുന്നത്. രാവിലെ 11 ...

സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു; അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്; അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നു സ്വപ്‌നയുടെ മൊഴി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

പി എസ് സിയിലൂടെ കേരളത്തിലെ യുവാക്കള്‍ക്കെല്ലാം ജോലി കിട്ടണമെന്നില്ല; സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പി എസ് സിയിലൂടെ ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൊച്ചിയില്‍ വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവ സംരഭകരമുയി കേരള സ്റ്റാര്‍ട്ടപ്പ് ...

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

തൃശൂര്‍: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെടി ജലീലിന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി  രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ ...

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല; ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി സമയം പ്രസംഗിച്ചു, ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ

ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്ന് സ്പീക്കർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. ആർജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്ന് സ്പീക്കർ വെല്ലുവിളിച്ചു. പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ മാറ്റാൻ പ്രതിപക്ഷ പ്രമേയം; സഭയിൽ ഇന്ന് അസാധാരണ ദിനം

പിശ്രീരാമകൃഷ്ണനെ സ്്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി.ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. ...

സ്വർണ്ണക്കടത്തിലെ പ്രതിയുടെ കട ഉദ്‌ഘാടനം ; സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലായിരുന്നു, അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

സ്വർണ്ണക്കടത്തിലെ പ്രതിയുടെ കട ഉദ്‌ഘാടനം ; സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലായിരുന്നു, അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

സർക്കാരിന് ആകെ ക്ഷീണമായ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്‌ഘാടനം ചെയ്യാൻ പോയ സ്പീക്കറുടെ നടപടിയിൽ സിപിഐക്ക് അതൃപ്തി . ഇക്കാര്യത്തിൽ സ്പീക്കർക്ക് ജാഗ്രതക്കുറവ് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

സ്പീ​ക്ക​ര്‍ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ നെ​ഞ്ചു​വേ​ദ​നയെ തുടര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ഞ്ചു​വേ​ദ​നയെ തുടര്‍ന്ന് സ്പീ​ക്ക​ര്‍ പി ശ്രീ​രാ​മ​കൃ​ഷ്ണ​നെ തിരുവനന്തപുരം ശ്രീചിത്ര ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പി സി ജോർജ്ജിന്റേത് അന്തസ്സില്ലാത്ത പരാമർശം; സ്പീക്കർ

പി സി ജോർജ്ജിന്റേത് അന്തസ്സില്ലാത്ത പരാമർശം; സ്പീക്കർ

കന്യാസ്‌ത്രീയ്‌ക്കെതിരായി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് നടത്തിയത് അന്തസ്സില്ലാത്ത പരാമർശമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയായിപ്പോയെന്നും കേരള നിയമസഭയുടെ വില കുറക്കുന്ന തരത്തിലായിപ്പോയി ...

Latest News