PATHANAMTHITTA

പ​ത്ത​നം​തി​ട്ട​യി​ൽ എ​ച്ച് വ​ൺ എ​ൻ വ​ൺ ബാധിച്ച് ഒരു  മ​ര​ണം

പ​ത്ത​നം​തി​ട്ട​യി​ൽ എ​ച്ച് വ​ൺ എ​ൻ വ​ൺ ബാധിച്ച് ഒരു മ​ര​ണം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ദ്യ എ​ച്ച്1 എ​ൻ1 മ​ര​ണം സ്ഥിരീകരിച്ചു. മ​ല്ല​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്പ​തു വ​യ​സു​കാ​രി​യാണ് എ​ച്ച്1 എ​ൻ1 ബാധിച്ച് മരിച്ചത്. പ്രദേശത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അധികൃതർ മു​ന്ന​റി​യി​പ്പ് ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മുന്നിട്ടുനിൽക്കുന്നു

പത്തനംതിട്ട: കേരളം ആവേശത്തോടെ ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് രണ്ടാമത്. എല്‍.ഡി.എഫിന്റെ വീണാ ജോര്‍ജ് ...

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

പത്തനംതിട്ടയിൽ യുവമോർച്ച പ്രവർത്തകനെ ഒരു സംഘം ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ബൈക്കിൽ പിൻതുടർന്ന് എത്തിയ സംഘം ആക്രമിച്ചത്. പത്തനംതിട്ട ടൗണിന് സമീപമാണ് സംഭവം. ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

പത്തനംതിട്ടയിൽ വീണ്ടും പത്രിക സമർപ്പിച്ച് കെ സുരേന്ദ്രൻ

തന്റെ പേരിലുള്ള കേസുകളുടെ പുതുക്കിയ വിഭവരങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ വീണ്ടും നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. ആദ്യം നൽകിയ പത്രികയിൽ ...

കേരളത്തിന് പൊള്ളുന്നു

കേരളത്തിന് പൊള്ളുന്നു

വേനല്‍ ചൂടില്‍ തിളക്കുകയാണ് കേരളം. സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി കഴിഞ്ഞു. പുറത്തിറങ്ങിയാല്‍ ദേഹം ചുട്ടുപൊള്ളുന്ന ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

കുംഭമാസപൂജകൾക്ക് ശബരിമല നട തുറന്നു

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നടതുറന്നു. മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല.  കുംഭമാസ പൂജകൾ കഴിഞ്ഞ് ഫെബ്രുവരി 17 ന് നട ...

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാടമണ്‍ സ്വദേശി ഉത്തമന്‍ ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ തലയില്‍ കൂടി ടയർ കയറുകയായിരുന്നു. മൃതദേഹം ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച്‌ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‍നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്; നാളെ ഹ​ര്‍​ത്താ​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു ഗു​രു​ത​ര പരിക്കേ​റ്റു.  ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ...

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങവെ പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ മുങ്ങി മരിച്ച ആന്ധ്ര സ്വദേശിയായ ലോകേഷ് എന്ന ഒന്‍പതുകാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി പത്തനംതിട്ടയില്‍ എത്തിച്ചു. ...

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. ശബരിമലയിലേക്കു പോയ പന്തളം സ്വദേശി ശിവദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശിവദാസിനെ കാണാനില്ലെന്ന് ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ഞായറാഴ്‌ച്ച ബിജെപി ഹർത്താൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റുവെന്ന പേരിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പത്തനംതിട്ട അടൂർ മേഖലയിൽ രാവിലെ പത്തരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലാണ് ഭൂമികുലുക്കം ഉണ്ടായത്. കണ്ണൂർ കരുണ ഓർഡിനൻസ് ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴയും വെള്ളപ്പൊക്കവും നില നില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്,ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി ...

Page 6 of 6 1 5 6

Latest News