പിരീഡ്സിന് മുമ്പ് മുഖക്കുരു വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
ആർത്തവചക്രത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ചർമ്മത്തിൽ എണ്ണയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും അത് അഴുക്കും മുഖക്കുരുവും ഉണ്ടാകുന്നതിന് കാരണമാകുന്നു. ആർത്തവത്തിന് മുമ്പ് മുഖക്കുരു ഉണ്ടാകുന്നത് തടയാൻ എന്തൊക്കെ കാര്യങ്ങൾ ...