POCSO

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി ; വിശദമായ അന്വേഷണത്തിനൊടുവിൽ പരാതിക്കാരൻ അറസ്റ്റിൽ

മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി നല്‍കിയ യുവാവിനെതിരേ വഴിക്കടവ് പോലീസ് കേസെടുത്തു. നാലുവയസ്സുകാരിയായ മകളെ ഭാര്യാസഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യാസഹോദരനെതിരേ ...

ചാവക്കാട് അയൽവാസിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്കനു 40 വർഷം കഠിന തടവും പിഴയും

ചാവക്കാട് അയൽവാസിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്കനു 40 വർഷം കഠിന തടവും പിഴയും

തൃശൂർ: ചാവക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം സുപ്രീം കോടതി നിര്‍ദേശം

പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം സുപ്രീം കോടതി നിര്‍ദേശം

തിരുവനന്തപുരം: പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന്‍ ഹൗസ് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ

തൊടുപുഴ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ ...

പോക്സോ കേസ് പ്രതി റോയിയുടെയും സംഘത്തിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോക്സോ കേസ് പ്രതി റോയിയുടെയും സംഘത്തിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ ഹോട്ടലുടമ റോയി വയലാട്ടിന്‍റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. അതേസമയം ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ...

പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ...

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഡോ.ഗിരീഷിനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ

കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനൽകാമെന്നു ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽനിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പീഡന വിവരം തന്നില്‍ നിന്നും ...

വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം: കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്

വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം: കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്

കണ്ണൂര്‍: കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

പോക്സോ കേസിൽ ജാമ്യം ലഭിച്ച അമ്മ ഇന്ന് പുറത്തിറങ്ങും; അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി

പോക്സോ കേസിൽ ജാമ്യം ലഭിച്ച അമ്മ ഇന്ന് പുറത്തിറങ്ങും . ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ ...

തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇരയ്‌ക്ക് വീണ്ടും പീഡനം; പെൺകുട്ടിയുടെ വല്ല്യച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇരയ്‌ക്ക് വീണ്ടും പീഡനം; പെൺകുട്ടിയുടെ വല്ല്യച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇരയ്ക്ക് വീണ്ടും പീഡനം. പത്തൊമ്പതുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വല്യച്ഛന്‍ അറസ്റ്റിലായി. അച്ഛനും അമ്മയുമില്ലാത്ത കുട്ടി അച്ഛന്റെ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നു. അദേഹം വീട്ടില്‍ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നുപേര്‍ അറസ്​റ്റില്‍

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നു പേരെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. പോ​ക്​​സോ നിയമപ്രകാരമാണ് അ​റ​സ്​​റ്റ്​ ചെയ്തത്. ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ഷെ​റി​ന്‍ ...

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

പാലത്തായി പീഡനം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.ഇതേതുടര്‍ന്ന് കേസ് പ്രത്യേക അനേഷണ ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ 18കാരന്‍ ബലാത്സംഗം ചെയ്തു ,

ബനിഹല്‍: മൂന്നുവയസ്സുകാരിയെ അയല്‍വാസിയായ 18കാരന്‍ ബലാത്സംഗം ചെയ്തു. ബുധനാഴ്ച ജമ്മു കശ്മീരിലെ രമ്പന്‍ ജില്ലയിലാണ് സംഭവം. പ്രതി പവന്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന്‍ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത് ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക് പീഡനം; പ്ലസ് വൺ വിദ്യാർഥി അറസ്റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ സുഹൃത്ത് ആയ പ്ലസ് വൺ വിദ്യാർഥിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉപദ്രവിച്ചത് പിതാവിന്റെ സഹോദരനാണെന്നാണു പെൺകുട്ടി ആദ്യം ...

പതിനാലുകാരിയെ നാല് വർഷം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; മൊഴി കേട്ട് വനിതാ പൊലീസ് ബോധം കെട്ട് വീണു

കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം കഠിന തടവ്

കോഴിക്കോട്: കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 60 വര്‍ഷം കഠിന തടവ്. പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ട് ലക്ഷം ...

പോക്‌സോ; പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ 

പോക്‌സോ; പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ 

കൊ​ച്ചി: 12കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​ടു​ത​ല സ്വ​ദേ​ശി ലി​തി​ൻ (19) പോ​ക്സോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ...

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവർ ഒളിവിൽ 

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവർ ഒളിവിൽ 

തിരുവനന്തപുരം: നിയമം കര്‍ശനമായി നടപ്പാക്കാനായി  പൊലീസ് രംഗത്തിറങ്ങിയതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ നാടുകടന്നു. കേരള പൊലീസ് സൈബര്‍ ...

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പോക്‌സോ കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോര്‍ഡ് സ്ഥാപിച്ചു. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ് കോടതി ...

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവേ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രസംഗിച്ച്‌ കയ്യടി നേടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ...

Page 2 of 2 1 2

Latest News