POLICE OFFICER

സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറം എസ്‌ഐയ്‌ക്ക് സസ്‌പെന്‍ഷന്‍

സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറം എസ്‌ഐയ്‌ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നും മലപ്പുറം പെരുമ്പടപ്പ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ എന്‍. ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്റ് ...

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുറത്തിറക്കി ഡിജിപിഎസ് ദർവേഷ് സാഹിബ്

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുറത്തിറക്കി ഡിജിപിഎസ് ദർവേഷ് സാഹിബ്

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർദ്ദേശങ്ങളുമായി ഡിജിപിഎസ് ദർവേഷ് സാഹിബ്. പോലീസ് ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ ...

തൃശൂരില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു; പോലീസുകാരന്‍ മരിച്ചു

തൃശൂരില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു; പോലീസുകാരന്‍ മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് (37) മരിച്ചത്. ദേശീയപാത ...

തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്‌ക്കു കാരണമെന്ന് കുടുംബം

തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്‌ക്കു കാരണമെന്ന് കുടുംബം

തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ. സജിയാണ് മരിച്ചത്. ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്‌നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ മൊഹമ്മദ് അഷ്‌റഫാണ് ...

‘ഇനി തിരിച്ചു പോകുന്നില്ല’ യുവ സൈനികന്റെ മനസുമാറ്റിയ പൊലീസ്

‘ഇനി തിരിച്ചു പോകുന്നില്ല’ യുവ സൈനികന്റെ മനസുമാറ്റിയ പൊലീസ്

സൈനിക ക്യാമ്പുകളിലെ കഠിനമായ പരിശീലനവും മാനസിക സമ്മർദവും മൂലം അവധിക്ക് നാട്ടിലെത്തിയ ശേഷം തിരികെ പോകാൻ മടിച്ച ഒരു യുവ സൈനികനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള ...

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെതിരെ ആക്രമണം; സര്‍ക്കാര്‍ സഹായം തേടി കുടുംബം

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെതിരെ ആക്രമണം; സര്‍ക്കാര്‍ സഹായം തേടി കുടുംബം

കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടി കുടുംബം. ഇടുക്കി മറയൂരിലാണ് സംഭവം.  ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ മാസ്‌ക്ക് ...

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്തുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് പൊലീസ് കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയാണ്. മണല്‍ കടത്തുന്ന ലോറിയെ ...

ഇൻവെസ്റ്റിഗേഷൻ ഓഫീസറാകാന്‍ വീണ്ടും പൃഥ്വിരാജ് ; സൂപ്പർ ത്രില്ലർ ചിത്രം ഒരുങ്ങുന്നു

ഇൻവെസ്റ്റിഗേഷൻ ഓഫീസറാകാന്‍ വീണ്ടും പൃഥ്വിരാജ് ; സൂപ്പർ ത്രില്ലർ ചിത്രം ഒരുങ്ങുന്നു

കാക്കിയണിഞ്ഞെത്തിയ പൃഥ്വിരാജ് കഥാപാത്രങ്ങളെയെല്ലാം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പൃഥ്വി കാക്കി അണിയാനൊരുങ്ങുകയാണ്. നവാഗതനായ തനു ബാലക്കിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലാണ് പൃഥ്വിരാജ് പോലീസ് ഓഫീസറായി ...

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:  വയനാട് കാരാപ്പുഴ ഡാമിനടുത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരാച്ചാല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ബി. ബാബുവിനെയാണ് ഇന്ന് രാവിലെ ...

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട് ചിറ്റൂരിൽ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് ബസൂരിയാണ് മോഷണക്കേസിൽ പിടിയിലായത്. ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂര്‍: സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് പാളത്തിലൂടെ ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

അ​ടൂ​ര്‍ പ​റ​ക്കോ​ടിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ ആക്രമണം. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ...

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആയിരുന്നു കടുത്ത മാർഗ്ഗതടസ്സം ഉള്ള റോഡിലൂടെ 1 കിലോമീറ്ററോളം ഓടി ആംബുലൻസിനു ...

Latest News