PROTEST

ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.

ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.

കൊല്‍ക്കത്ത : ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥിനായ ദെബോസ്മിത ചൗധരിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ...

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും എട്ടുവയസ്സുകാരന്‍ മരിച്ചു. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ കർണാടക ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ...

രാമചന്ദ്ര ഗുഹ, യെച്ചൂരി, ഡി. രാജ, യോഗേന്ദ്ര യാദവ്  അറസ്റ്റില്‍

രാമചന്ദ്ര ഗുഹ, യെച്ചൂരി, ഡി. രാജ, യോഗേന്ദ്ര യാദവ് അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നേതാക്കള്‍ അറസ്റ്റില്‍. ചരിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ...

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ ...

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ മൗവിലും സംഘർഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചു. ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം. കുസാറ്റിന്റെ ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ...

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...

ജെ.എൻ.യുവിൽ ഹോസ്റ്റൽ ഫീസ് വർദ്ധനവുണ്ടാകില്ല 

ജെ.എൻ.യുവിൽ ഹോസ്റ്റൽ ഫീസ് വർദ്ധനവുണ്ടാകില്ല 

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഹോസ്‌റ്റല്‍ ഫീസ്‌ നിരക്കില്‍ വരുത്തിയ വന്‍വര്‍ധന പിന്‍വലിച്ച്‌ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു.). സമരം മൂന്നാംദിവസത്തേക്കു കടന്നതോടെയാണു ഫീസ്‌ വര്‍ധന പിന്‍വലിക്കാനുള്ള നീക്കം. സാമ്പത്തികമായി ...

ലോകസിനിമാ ആസ്വാദകരാണോ, എങ്കിൽ രജിസ്റ്റർ ചെയ്യാം 

തിയേറ്ററുകൾ അടച്ചിടും; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 

തിരുവനന്തപുരം: ചലച്ചിത്ര വ്യവസായത്തില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ വ്യാഴാഴ്‌ച തിയേറ്ററുകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കുമെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമാ ചിത്രീകരണം, ...

പാസഞ്ചറിന് പകരം മെമു; യാത്രക്കാർ കരിദിനം ആചരിക്കുന്നു

പാസഞ്ചറിന് പകരം മെമു; യാത്രക്കാർ കരിദിനം ആചരിക്കുന്നു

ആലപ്പുഴ- എറണാകുളം റൂട്ടിലെ ട്രെയിൻ യാത്രക്കാർ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ- എറണാകുളം മെമുവിലെ സ്ഥിരം യാത്രക്കാർ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് ട്രെയിൻ ...

വാളയാർ കേസ്; പ്രതിഷേധം ഡൽഹിയിലും

വാളയാർ കേസ്; പ്രതിഷേധം ഡൽഹിയിലും

ഡല്‍ഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഡല്‍ഹിയിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത്. കേരള ഹൗസിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഉയര്‍ത്തിയ പ്രതിഷേധം ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

പ്രതിഷേധങ്ങൾക്കില്ല; രാഹുൽ ഗാന്ധി ഇന്ത്യ വിട്ടു

കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു. അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുല്‍ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോണ്‍ഗ്രസ് ...

റോഡിലെ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം

റോഡിലെ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. 'താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോര്‍പ്പറേഷന്‍' എന്ന ബാനര്‍ പിടിച്ചാണ് യുവാവിന്റെ പ്രതിഷേധം. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ സഭയിൽനിന്നും പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ സഭയിൽനിന്നും പുറത്താക്കി

കല്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത് സഭയ്‌ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആര്‍.എസ്​.എസ് പ്രവര്‍ത്തകര്‍. തലസ്ഥാനത്ത്​ ബി.ജെ.പി സമരപന്തലിന്​ സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്​ തള്ളിക്കയാരാണ് ശ്രമിച്ചു. ഇവരെ പൊലീസ് ...

ശബരിമലയിൽ യുവതികളുടെ സന്ദർശനത്തെ തുടർന്ന് പമ്പയില്‍ നാടകീയ രംഗങ്ങള്‍

ശബരിമലയിൽ യുവതികളുടെ സന്ദർശനത്തെ തുടർന്ന് പമ്പയില്‍ നാടകീയ രംഗങ്ങള്‍

മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും ...

നെയ്യാറ്റിന്‍കര കൊലപാതകം ; സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു

നെയ്യാറ്റിന്‍കര കൊലപാതകം ; സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു

നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പി വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യം ...

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

പോലീസ് നിയന്ത്രണം മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി ജെ പി ദേശീയപാതകളിൽ വാഹനങ്ങൾ തടയുന്നു. രാവിലെ ...

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ഡൽഹിയിലും. പ്രതിഷേധ പ്രകടനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും നടന്നിരുന്നു. പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ നിന്നും കേരള ഹൗസിലേക്ക് നാമജപയാത്ര നടത്തി. ...

മൊട്ടയടിച്ച്  പ്രതിഷേധവുമായി അദ്ധ്യാപകർ

മൊട്ടയടിച്ച് പ്രതിഷേധവുമായി അദ്ധ്യാപകർ

സ്ഥിരനിയമനം,ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഉത്തര്‍പ്രദേശില്‍ താല്‍കാലിക അദ്ധ്യാപകരുടെ വ്യത്യസ്ത പ്രതിഷേധം. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യു.പി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഇതേ ...

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

തുടർച്ചയായ പതിനൊന്നാo ദിവസവും പെട്രോൾ വില വർധിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. 'ഗോൾ അടിക്കൂ, ഒരു ലിറ്റർ സമ്മാനം നേടൂ ' എന്ന ...

ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

വാരാപ്പുഴയിൽ ഹര്‍ത്താല്‍ അനുകൂലികള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒരു കൂട്ടം ആളുകള്‍ യുവാവിനെ ...

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

ഇന്ന്‌ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റല്‍ സേവന ദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക ...

Page 5 of 5 1 4 5

Latest News