RAHUL

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷൻ

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ...

ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി അഖിലേഷ് യാദവ്

മധ്യ പ്രദേശിൽ ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. വിഷയം വിശ്വാസ്യതയുടെയാണെന്നും കോൺഗ്രസ് ഇത്തരത്തിൽ പെരുമാറിയാൽ ...

എം വി​ ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

എം വി​ ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ‌ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ...

”വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നു, ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കും”- രാഹുൽ ​ഗാന്ധി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി. കർണാടകയിൽ വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കുമെന്നും ...

അപകീ‍ർത്തി കേസ്: രാഹുലിന്റെ അപ്പീലിൽ അന്തിവാദം ഇന്ന്, വിധി പറയാൻ സാധ്യത

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം ...

ചുരം കയറിയ ആവേശം; അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാടിനോടുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍

ചുരം കയറിയ ആവേശം; അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാടിനോടുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍

വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് ...

‘കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയി കൊണ്ടിരിക്കുകയായിരുന്നു, അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു’; സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവന്‍ രാഹുൽ പറയുന്നു

‘എന്നേക്കാൾ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി, ഞാനും പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിച്ചു, ജീവിതം അത്ര ശ്ര​ദ്ധിച്ചില്ല, വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്, പൂർണമായി മനസിലാക്കിയിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനം, പക്ഷേ’; സുബിയെ കുറിച്ച് തുറന്ന് പറഞ്ഞ് – രാഹുൽ

മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോ​ഗ വേദനയിലാണ് കേരളക്കര. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച കലാകാരി ഇല്ല ...

ഈസ്റ്റർ ദിനത്തിൽ  കൽപ്പറ്റ ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം   ഉച്ചഭക്ഷണം കഴിച്ച് രാഹുൽ;  ഫോണിൽ വിഡിയോ കോളിലെത്തിയ  പ്രിയങ്കക്ക് തന്റെ  പുതിയ   കൂട്ടുകാരെ പരിചയപ്പെടുത്തി രാഹുൽ; കുട്ടികളോട് സംവദിച്ച് പ്രിയങ്ക – വീഡിയോ

ഈസ്റ്റർ ദിനത്തിൽ കൽപ്പറ്റ ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുൽ; ഫോണിൽ വിഡിയോ കോളിലെത്തിയ പ്രിയങ്കക്ക് തന്റെ പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തി രാഹുൽ; കുട്ടികളോട് സംവദിച്ച് പ്രിയങ്ക – വീഡിയോ

ഇത്തവണത്തെ യുഡിഎഫ് പ്രചാരണത്തിലെ ഏറ്റവും വലിയ ആകർഷണം ജനങ്ങളെ ചേർത്തുപിടിച്ചുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും വരവായിരുന്നു. തെക്കൻ ജില്ലകളിൽ വലിയ ആവേശമാണ് പ്രിയങ്ക ഉണ്ടാക്കിയത്. പക്ഷേ ...

പത്രിക നൽകാൻ രാഹുലിനൊപ്പം വയനാട്ടിലേക്ക് പ്രിയങ്കയും..? പ്രചരണത്തിനും എത്തിയേക്കും

കൊവിഡ് നിരീക്ഷണം: പ്രിയങ്ക നേമത്തേക്കില്ല, രാഹുൽ എത്തും

പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുല്‍ തിരുവനന്തപുരത്ത് എത്തുക. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്നാണ് ആഗ്രഹം; ഗാന്ധികുടുംബത്തോട് ഒരു വൈകാരിക ബന്ധമുണ്ടെന്ന് എ.കെ ആന്റണി

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി. ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തുനിന്നുള്ള ...

അടുത്തയാഴ്ച രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍

തമിഴ്‌നാട്ടിലെ പ്രചരണത്തില്‍ നിന്ന് രാഹുലിന് വിലക്കേര്‍പ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബി.ജെ.പി നേതൃത്വം

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി നേതൃത്വം. ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ...

രാഹുലിനെ സൈഡിലിരുത്തി ഡ്രൈവ് ചെയ്യുന്ന പ്രിയങ്ക;  രാഹുലിന്റെയും പ്രിയങ്കയുടെയും   ഹാത്രാസിലേക്കുള്ള യാത്ര വീഡിയോ

രാഹുലിനെ സൈഡിലിരുത്തി ഡ്രൈവ് ചെയ്യുന്ന പ്രിയങ്ക; രാഹുലിന്റെയും പ്രിയങ്കയുടെയും ഹാത്രാസിലേക്കുള്ള യാത്ര വീഡിയോ

ഹാത്രാസിലേക്ക് സ്വന്തം കാറ് ഡ്രൈവ് ചെയ്ത് പോകുന്ന പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ രാഹുലിനൊപ്പം ഹാത്രാസിലേക്ക് യാത്ര തിരിച്ച പ്രിയങ്ക കാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ് ...

വിവാഹ വാഗ്ദാനം നല്‍കി പീഡനം: മലയാള സിനിമ സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം: മലയാള സിനിമ സഹസംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

രാജ്യം ഒരിക്കലും നിങ്ങൾക്ക് മാപ്പ് തരില്ല; ചൈനയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമിത വിലയ്‌ക്ക് വാങ്ങിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധി

ചൈനയില്‍ നിന്നും അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.  'രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്ബോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് നേതാക്കള്‍ ആവശ്യവുമായി രംഗത്ത് വന്നത്. സോണിയ ...

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

‘പൗരത്വഭേദഗതി നിയമം പിന്‍വലിക്കില്ല’; നിയമം വായിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ഗാന്ധിയെ ഇറ്റാലിയന്‍ വിവര്‍ത്തനത്തിന് സഹായിക്കാമെന്നും അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ നിയമം പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അല്ലെന്നും അതുകൊണ്ട് ...

തകർത്തടിച്ച് ഇന്ത്യ; മികച്ച പ്രകടനവുമായി രാഹുലും രോഹിതും

തകർത്തടിച്ച് ഇന്ത്യ; മികച്ച പ്രകടനവുമായി രാഹുലും രോഹിതും

ബര്‍മിങ്​ഹാം: ലോകകപ്പ്​ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ  ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ മികച്ച തുടക്കം. അര്‍ധ സെഞ്ച്വറികളോടെ രാഹുലും​ രോഹിതും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 23 ഓവറില്‍ ഇന്ത്യ വിക്കറ്റ്​ നഷ്​ടമില്ലാതെ 150 ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്കു ന​ന്ദി പ​റ​ഞ്ഞ് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റ് ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അഞ്ച് വർഷങ്ങളായി രാഹുലിനെ കാത്ത് ജഗദീഷ്‌പുര്‍ ഗ്രാമം ; ദത്തെടുത്തിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയില്ല

അമേഠി: 2014 ഡിസംബറിലാണ് രാഹുൽ ഗാന്ധി ജഗദീഷ്‌പുര്‍ ഗ്രാമത്തെ ദത്തെടുത്തത്. അവസാനമായി രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തിലെത്തിയതും അപ്പോഴാണ് പിന്നീട് ഇതുവരെ വന്നിട്ടില്ല. രാഹുൽ എംപി യായിരിക്കെ ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രി​യ​ങ്ക​ ഗാന്ധിയും കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ ...

Latest News