RAILWAY STATION

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

മെയ് ഒന്ന് മുതൽ വേണാട് എക്സ് പ്രസ് ഈ സ്റ്റോപ്പിൽ നിർത്തില്ല; കാരണം ഇതാണ്

കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ലെന്ന് റെയിവേ അറിയിച്ചു. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ...

സുരക്ഷിത ഭക്ഷണം നൽകുന്നതിൽ നമ്പര്‍ വൺ; കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അംഗീകാരം

സുരക്ഷിത ഭക്ഷണം നൽകുന്നതിൽ നമ്പര്‍ വൺ; കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്. നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ...

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ ...

ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക്; വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ നിന്ന് വയോധികന്‍ രക്ഷപെട്ടത് തലനാരിഴക്ക്

ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക്; വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ നിന്ന് വയോധികന്‍ രക്ഷപെട്ടത് തലനാരിഴക്ക്

മലപ്പുറം: റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന വയോധികന്‍ ട്രെയിന്‍ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലൂടെ ...

ശക്തമായ മഴ: തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു

ശക്തമായ മഴ: തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. ട്രാക്കില്‍ നിന്ന് രാത്രിയോടെ ...

കളമശ്ശേരി സ്‌ഫോടനം: ഷോപ്പിംഗ് മാള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന

കളമശ്ശേരി സ്‌ഫോടനം: ഷോപ്പിംഗ് മാള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന ശക്തമാക്കി. തലസ്ഥാന നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. ടെക്നോ പാര്‍ക്കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ...

നിലമ്പൂർ- ഷൊർണൂർ റെയിൽ പാത; വരുമാനത്തിൽ ഒന്നാം സ്ഥാനവുമായി നിലമ്പൂർ സ്റ്റേഷൻ

നിലമ്പൂർ- ഷൊർണൂർ റെയിൽ പാത; വരുമാനത്തിൽ ഒന്നാം സ്ഥാനവുമായി നിലമ്പൂർ സ്റ്റേഷൻ

നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നിലമ്പൂർ സ്റ്റേഷൻ. ആറുകോടി 64 ലക്ഷം രൂപ നേടിയാണ് നിലമ്പൂർ സ്റ്റേഷൻ ഒന്നാം ...

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ അടുത്ത ആഴ്ച ആരംഭിക്കും. അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തികളാണ് ...

കേരളത്തിൽ ഉൾപ്പടെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം; 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

കേരളത്തിൽ ഉൾപ്പടെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം; 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനാണ് മോദി തുടക്കമിട്ടത്. അമൃത് ...

ഒരു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ റെയിൽവേ പാളത്തിൽ കൊണ്ടിരുത്തി അമ്മ, പരിഭ്രാന്തരായി നാട്ടുകാർ

ഒരു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ റെയിൽവേ പാളത്തിൽ കൊണ്ടിരുത്തി അമ്മ, പരിഭ്രാന്തരായി നാട്ടുകാർ

കായംകുളം : ഒരു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ റെയിൽവേ പാളത്തിൽ അമ്മ കൊണ്ടിരുത്തിയത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ കടന്ന് ...

റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ ഏണിപ്പടിയില്‍വച്ച് അപമാനിച്ചു; ഒരു വര്‍ഷം തടവ്, 500 രൂപ പിഴ

ഇന്ത്യയിലെ ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് റെയിൽവേ മന്ത്രി

രാജ്യത്തുള്ള ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇനി വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. നിലവിൽ 6071 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്. ഈ ...

ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ ചായ മണ്‍കപ്പില്‍

ഇനി റെയില്‍വെ സ്റ്റേഷനുകളില്‍ ചായ മണ്‍കപ്പില്‍

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ ...

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ :പയ്യന്നൂരിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ...

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടിടത്ത് തീ പിടിത്തം

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടിടത്ത് തീ പിടിത്തം

പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് പരിസരത്തും തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനു പിന്നിലെ കാട് മൂടിയ പുൽമേട്ടിൽ തീ പടർന്നത്. ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂര്‍: സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് പാളത്തിലൂടെ ...

റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി. കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​ത്രി പു​തി​യ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് സർവീസ്

ക​ണ്ണൂ​ര്‍: രാ​ത്രി ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി​ദി എ​ക്സ്പ്ര​സി​നും ആ​ല​പ്പു​ഴ - ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സി​നും ക​ണ​ക്‌ഷന്‍ ആയി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ...

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക മുലയൂട്ടൽ കേന്ദ്രം

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക മുലയൂട്ടൽ കേന്ദ്രം

സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു.പിങ്ക് നിറത്തിലുള്ള രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കാബിന്‍. കയറിയ ശേഷം വാതില്‍ അകത്തു നിന്ന് അടയ്ക്കാം. ...

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടി: വെങ്ങര സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. മാടായി സര്‍വീസ് ബാങ്കിന് സമീപത്തെ പോള കുഞ്ഞിരാമനെ (68)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചു; 43 കാരൻ പിടിയിൽ

റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചു; 43 കാരൻ പിടിയിൽ

യുവതിയെ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ വച്ച് കടന്നുപിടിച്ച്‌ ചുംബിച്ചയാള്‍ അറസ്റ്റില്‍. മുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ ജോഷി എന്ന 43 ...

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ സംവിധാനത്തിന് നിയന്ത്രണം

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ സംവിധാനത്തിന് നിയന്ത്രണം

ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈയ്ക്ക് ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തും  . അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സമയപരിധി 30 മിനിറ്റായി കുറച്ചു ...

Latest News