RESCUE OPERATION

ആശ്വാസം: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ നിന്നും നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ആശ്വാസം: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ നിന്നും നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളില്‍ നാലുപേരെ പുറത്തെത്തിച്ചു. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം് ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റും. തുരക്കല്‍ ...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: കുടുങ്ങിക്കിടക്കുന്നവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് രക്ഷാദൗത്യസംഘം

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: കുടുങ്ങിക്കിടക്കുന്നവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് രക്ഷാദൗത്യസംഘം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാല് ദിവസത്തിനകം പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: ‘അവസ്ഥ മോശമാകുകയാണ്,വേഗം പുറത്തെത്തിക്കു’; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: ‘അവസ്ഥ മോശമാകുകയാണ്,വേഗം പുറത്തെത്തിക്കു’; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തു വന്നു. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. തുരങ്കത്തിലകപ്പെട്ട ...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; രക്ഷാദൗത്യത്തിനായി റോബോട്ടുകളും

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; രക്ഷാദൗത്യത്തിനായി റോബോട്ടുകളും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തിനകത്ത് കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം തുടരുന്നു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതായി ദേശീയപാത വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ...

വിഴിഞ്ഞത്ത് തൊഴിലാളി കിണറിൽ കുടുങ്ങിയ സംഭവം; മഹാരാജിനെ പുറത്തെടുക്കാനായില്ല, ഉറവ വെല്ലുവിളി

വിഴിഞ്ഞത്ത് തൊഴിലാളി കിണറിൽ കുടുങ്ങിയ സംഭവം; മഹാരാജിനെ പുറത്തെടുക്കാനായില്ല, ഉറവ വെല്ലുവിളി

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജിനെ കണ്ടെത്തി. കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് ...

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

‘ഞാനിനി ആരോട് പറയും സാറേ’, കണ്ണീരോടെ മക്കളെ തെരയുന്നവർ, രാജമലയിൽ മണ്ണിനടിയിൽ ഇനി കണ്ടെത്താൻ 39പേർ; രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു; വെല്ലുവിളിയായി പ്രകൃതി

''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറുന്നു രാമറിന്. രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ ...

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയിലേക്ക് പോയി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പ്രചരിക്കുന്നത് വ്യാജ സന്ദേശം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജമെന്ന് റിപ്പോർട്ട്. രണ്ടുവര്‍ഷം മുമ്പ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് ...

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയിലേക്ക് പോയി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയിലേക്ക് പോയി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ 100 അടി താഴ്ചയിലേക്ക് പോയി. അതേസമയം സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.വെള്ളിയാഴ്ച ...

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയയിലെ കിഴക്കൻ ജൈന്ത്യാ ഹിൽസിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു. വിശേഖപട്ടണത്തു നിന്നും അത്യാധൂനിക ഉപകരണങ്ങളുമായി വ്യോമമാര്‍ഗം എത്തുന്ന സംഘം ...

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

പ്രളയത്തില്‍ മുങ്ങി കുട്ടനാട്. ഉടുവസ്ത്രങ്ങളും അത്യാവശ്യം രേഖകളും മാത്രമെടുത്ത് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ച്‌ രക്ഷപെടുന്ന കാഴ്ചയാണ് കുട്ടനാട്ടില്‍ എങ്ങും. ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്ന പശു ഉള്‍പ്പടെയുള്ള ...

തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ നാവിക ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ മരിച്ചു

തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ നാവിക ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ മരിച്ചു

വടക്കൻ തായ്‌ലൻഡിലെ ലുവാങ് ഗുഹാസമുച്ചയത്തിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിച്ചു. മുങ്ങൽ ...

Latest News