SALARY

70000 ത്തില്‍ നിന്നും 170000 രൂപയാക്കി; ശമ്പളം സ്വയം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി

70000 ത്തില്‍ നിന്നും 170000 രൂപയാക്കി; ശമ്പളം സ്വയം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി

തിരുവനന്തപുരം: ശമ്പളം സ്വയം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എം. രതീഷ്. ശമ്പളം 70000 ത്തില്‍ നിന്നും 170000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് രതീഷ് ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നു

കോവിഡ് സാഹചര്യത്തിൽ മാറ്റി വയ്‌ക്കേണ്ടി വന്ന ശമ്പളം തിരികെ നൽകാൻ തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളമാണ് തിരികെ നൽകുന്നത്. ശമ്പളം തിരികെ നൽകുന്നത് ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വർധനവിൽ തീരുമാനം ഇന്ന്

സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടാകും. പുതുക്കിയ ശമ്പളം ലഭിക്കുന്ന തരത്തിൽ സർക്കാർ ഉത്തരവ് ഉടൻ തന്നെ പറത്തിറങ്ങും. അടുത്ത മാസം മുതലായിരിക്കും ഉത്തരവ് ...

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കാൻ ശുപാർശയെന്ന് റിപ്പോർട്ട്. കൂടിയത്‌ 1,66,800 രൂപയാക്കണം. 11–ാം ശമ്പള പരിഷ്‌കരണ കമീഷൻ സർക്കാരിനോട്‌, 2019 ജൂലൈ ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. കൂടിയ അടിസ്ഥാന ശമ്പളം 1,66,800. പുതുക്കിയ ശമ്പളത്തിന് 2019 ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

അടുത്ത ഏപ്രിൽ മാസം മുതൽ നിങ്ങളുടെ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വന്നേക്കാം; കാരണം..?

അടുത്ത ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് ഇപ്പോൾ കൈയ്യിൽ ലഭിക്കുന്ന ശമ്പളം(Take-Home Salary) കുറഞ്ഞേക്കാമെന്ന് സൂചന. അടുത്ത സാമ്പത്തിക വർഷം മുതൽ സർക്കാരിന്റെ പുതിയ വേതന നിയമപ്രകാരം ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

വരുന്ന സാമ്പത്തിക വർഷത്തിൽ ശമ്പള ഘടനയിൽ മാറ്റം വന്നേക്കും

വരുന്ന സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ശമ്പള ഘടനയിൽ മാറ്റം വരാൻ സാധ്യത. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അലവൻസുകളും ആകെ ശമ്പളത്തിന്റെ അൻപത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ശമ്പള കുടിശ്ശിക ചോദിച്ചതിന് രാജസ്ഥാനില്‍ ദളിത്‌ യുവാവിനെ ഷാപ്പുടമ ചുട്ടുകൊന്നു

ജയ്പുര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ ദലിത് യുവാവിനെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനെ തുടർന്ന് മദ്യവില്‍പ്പനശാലയുടെ ഉടമ ചുട്ടുകൊന്നു. മരിച്ചത് ജഡ്ക ഗ്രാമവാസിയായ കമല്‍കിഷോര്‍ (22) ആണ്. സംഭവം നടന്നത് ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ...

ഇനി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി, ശനിയാഴ്ച അവധി

സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കില്ല; തീരുമാനം ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത്

സർക്കാർ ജീവനക്കാരുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുന്നു. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് കാരണം. സാമ്പത്തികപ്രതിസന്ധി ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

തോമസ് ഐസക്ക് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങളും തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ...

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

വെറുതെ ഇരിക്കുന്നവർക്ക് സർവ്വകലാശാല 1 . 41 ലക്ഷം രൂപ നൽകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുന്നത് . സംഭവം ശെരിയാണ് . ...

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ  ധർണ്ണ

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ധർണ്ണ

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ 

ലക്നൗ∙ ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന സ്ഥാപനങ്ങളാണ് ഈ വിദ്യാലയങ്ങള്‍. മികച്ച പരിശീലനം ലഭിച്ച അധ്യാപകരാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ ...

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ദുബൈയില്‍ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മര്‍ദ്ദിച്ച 2 ഇന്ത്യയ്ക്കാര്‍ അറസ്റ്റില്‍. ഇന്ത്യന്‍ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. 27 ...

ബി.എസ്‌.എന്‍.എല്ലില്‍ ശമ്പള പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ ദുരിതത്തില്‍

ബി.എസ്‌.എന്‍.എല്ലില്‍ ശമ്പള പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ ദുരിതത്തില്‍

ബി.എസ്‌.എന്‍.എല്ലില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് മാസമായി അരിഷ്ടിച്ച്‌ നല്‍കിയിരുന്ന ശമ്പളമാണ് മുടങ്ങിയത്. ഇന്‍ഷുറന്‍സ് പ്രീമിയം, വായ്പാ അടവുകള്‍ തുടങ്ങിയവ പിടിക്കാതെയുള്ള ശമ്പളമാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ ...

ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി എംബസിയും കോൺസുലേറ്റും ഇടപെടും

ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി എംബസിയും കോൺസുലേറ്റും ഇടപെടും

അബുദാബി: ഇനി ശമ്പളം വൈകിയാൽ എംബസിയും കോൺസുലേറ്റും ഇടപെടും. ശമ്പളം കിട്ടാൻ ഇനി വൈകുകയാണെങ്കിൽ വൈകുകയാണെങ്കിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണമെന്ന് ...

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു

തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതിനൊപ്പം തൊഴിലുറപ്പു പദ്ധതിയുടെ വേതനവും വർദ്ധിപ്പിച്ചു. ഇത് പ്രകാരം 275 രൂപയാണ് ഇപ്പോഴത്തെ പ്രതിദിന വേതനം, നേരത്തെ ഇത് 271 രൂപയായിരുന്നു. സംസ്ഥാനത്ത് ...

തെലുങ്കാന ഉപമുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കും

തെലുങ്കാന ഉപമുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കും

പ്രളയം നാശം വിതച്ച കേരളത്തിൽ തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി തന്റെ ഒരുമാസത്തെ ശമ്പളം നൽകും. തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയാനി നര്‍ഷിമ റെഡ്ഡി ...

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരന്തരമായി വേതനം വൈകുന്നതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ ആണ് നിസ്സഹകരണ സമരത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നത്. സ്ഥിരമായി വേതനം ...

ജീവനക്കാര്‍ക്ക് ശമ്പളവും അവധിയും വാരിക്കോരി നല്‍കി സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് ശമ്പളവും അവധിയും വാരിക്കോരി നല്‍കി സര്‍ക്കാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയും, ശമ്പള വര്‍ധനവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തീരുമാനം. അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. കേന്ദ്ര ജീവനക്കാര്‍ക്ക് ...

Page 2 of 2 1 2

Latest News