SATURDAY

ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി; അറിയാം അവധി ദിനങ്ങൾ

ബാങ്കുകള്‍ക്ക് ഇനി ആഴ്ചയില്‍ ഈ ദിവസങ്ങളിലും അവധി വരുന്നു; അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്ച്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ ...

‘എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി’; കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍

‘എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി’; കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍

ന്യൂഡല്‍ഹി: എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഴ്ചയില്‍ അഞ്ചുദിവസം ജോലി എന്ന തരത്തിലേക്ക് ...

മാസപ്പിറവി യുഎഇയില്‍ ദൃശ്യമായി; ശനിയാഴ്ച മുഹറം ഒന്ന്

മാസപ്പിറവി യുഎഇയില്‍ ദൃശ്യമായി; ശനിയാഴ്ച മുഹറം ഒന്ന്

അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

ആ​സാ​മി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കും

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ര്‍ ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സ്‌കൂളുകളിൽ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; ക്ലാസുകൾ ഉച്ചവരെ മാത്രം

സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച ഇനി പ്രവൃത്തി ദിവസം

ഇനി മുതൽ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ...

കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരും

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. കൂടാതെ പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം ...

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; ശനിയാഴ്ച അവധി ഇനി ഇല്ല

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; ശനിയാഴ്ച അവധി ഇനി ഇല്ല

കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ...

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ...

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂര്‍ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകീട്ട്‌ 5.30-ന്‌ ഉദ്‌ഘാടനം ചെയ്യും. തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വടക്കേനടയിലാണ് ഉദ്‌ഘാടനച്ചടങിനുള്ള വേദിയൊരുങ്ങുന്നത്. മേയര്‍ അജിത ...

കെവിൻ വധം; തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നതായി നീനുവിന്റെ മൊഴി

അവ്യക്തതകൾ മാറി; കെവിൻ വധക്കേസ് സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊല ; 10 പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും

കോട്ടയം : കേരളജനതയ്ക്ക് പരിചിതമല്ലാത്ത ദുരഭിമാന കൊലയാണ് കെവിന്റെതെന്ന് കോടതി. ഇതിന്മേലുണ്ടായിരുന്ന അവ്യക്തകളെല്ലാം മാറി ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസാണ് കെവിന്‍ ...

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

സുനാമി; ഇന്തോനേഷ്യയിൽ മരണസംഖ്യ 62

ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 62 ആയി. 584 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും ...

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനം

പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഒക്‌ടോബര്‍ 27ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അന്ന് പ്രവൃത്തി ...

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് ഇന്ധന വിലയിൽ ഇളവ് നല്‍കാതെ എണ്ണ കമ്പനികൾ. കൂടാതെ ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് ...

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പ്രളയത്തെ തുടര്‍ന്ന‌് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കോഴ‌്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ...

ശനിയാഴ്ച സംഘപരിവാര്‍ ഹര്‍ത്താല്‍

ശനിയാഴ്ച സംഘപരിവാര്‍ ഹര്‍ത്താല്‍

ചിറക്കടവ് തെക്കേത്തു കവലയില്‍ ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹകിനു വെട്ടേറ്റ സംഭവത്തില്‍ ചിറക്കടവു പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംഘപരിവാര്‍ ആണ് ...

ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യത

ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യത

ശനിയാഴ്ച വരെ കേരള തീരത്ത് കടൽക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയെന്നാണ് ...

Latest News