SELFIE

മുഖ്യമന്ത്രിക്കൊപ്പം ലാലേട്ടനും മമ്മൂക്കയും ഉലകനായകനും ശോഭനയും; മോഹൻലാലിന്റെ കേരളീയം സെൽഫി വൈറൽ ആയി

മുഖ്യമന്ത്രിക്കൊപ്പം ലാലേട്ടനും മമ്മൂക്കയും ഉലകനായകനും ശോഭനയും; മോഹൻലാലിന്റെ കേരളീയം സെൽഫി വൈറൽ ആയി

തിരുവനന്തപുരം: കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങ് മലയാള-തമിഴ് സിനിമയിലെ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടി ശോഭന എന്നിവരാണ്​ ചടങ്ങിനെത്തിയത്. ചടങ്ങിനിടെ നടൻ ...

വ്യാജ സന്ദേശങ്ങള കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി  ഇന്‍സ്റ്റാഗ്രാം

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം; പുതിയ സംവിധാനം നിര്‍ദേശിച്ച പ്രായപരിധിയ്‌ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന്

ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കാൻ കഴിയും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 ...

രഹസ്യ വിവരങ്ങള്‍ നല്‍കി സമ്മാനം നേടാം  തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

ഗ്രീൻ ഇലക്ഷൻ: സെൽഫിയെടുത്ത് സമ്മാനം നേടാം

ഹരിത തെരഞ്ഞെടുപ്പ് പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സെൽഫി ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഹരിത കേരള - ശുചിത്വ - കുടുംബശ്രീ മിഷനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രീൻ ഇലക്ഷൻ ...

രാഹുല്‍ ഗാന്ധിയുടെ സെല്‍ഫി രാവിലെ വാട്‌സാപ്പില്‍, ഫവാസിന്റെ ആഗ്രഹം പൂവണിഞ്ഞത് ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ സെല്‍ഫി രാവിലെ വാട്‌സാപ്പില്‍, ഫവാസിന്റെ ആഗ്രഹം പൂവണിഞ്ഞത് ഇങ്ങനെ

തൃത്താല സ്വദേശി ഫവാസ് ഹൃദയത്തില്‍ കാലങ്ങളായി കാത്തുവെച്ചമോഹമായിരുന്നു രാഹുല്‍ഗാന്ധിയുമായുള്ള ഒരു സെല്‍ഫി. വയനാട് സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ഗാന്ധിയെ നേരിട്ട് ഒന്ന് കാണാനും പറ്റുമെങ്കില്‍ ഒരു സെല്‍ഫിയെടുക്കാനുമാണ് തൃത്താലയില്‍ ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

റെയില്‍വേ പാലത്തില്‍ സെല്‍ഫിയെടുക്കുന്നതിയിനിടയിൽ പെണ്‍കുട്ടിയെ ട്രെയിനിടിച്ച്‌ മരിച്ചു

കൊല്‍ക്കത്ത: റെയില്‍വേ പാലത്തില്‍ കയറി സെല്‍ഫിയെടുക്കവെ 21കാരിയെ ട്രെയിന്‍ ഇടിച്ചു മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ഊദ് ലാബാരിയിലാണ് സംഭവം. ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; ലോക്കോ പൈലറ്റ് ട്രെയിൻ നിര്‍ത്തി

കോട്ടയം: പാളത്തില്‍ കയറിനിന്ന് പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ റയില്‍വെ സ്റ്റേഷന്‍ പൊലീസ് പിടികൂടി. ബംഗലൂരുവിലേക്കുള്ള ഐലന്റ് എക്‌സ്പ്രസ് ...

കെ പി ശശികലയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നും രാഹുൽ ഈശ്വറിന്റെ വൈറൽ സെൽഫി

കെ പി ശശികലയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നും രാഹുൽ ഈശ്വറിന്റെ വൈറൽ സെൽഫി

ശബരിമലയിലെ നിയന്ത്രണങ്ങളെ മറികടന്ന് സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ച് പോലീസ് കസ്റ്റഡിയിലായ കെ പി ശശികലയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നും രാഹുൽ ഈശ്വറിന്റെ സെൽഫി. പൊലീസ് നടപടിയിലെ വിയോജിപ്പ് ...

തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി

തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി

ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ആശുപത്രി ജീവനക്കാര്‍. തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ മറ്റു ...

ആ മൂന്ന് ജീവനേക്കാൾ വലുതായിരുന്നോ നിനക്കൊരു സെൽഫി?

ആ മൂന്ന് ജീവനേക്കാൾ വലുതായിരുന്നോ നിനക്കൊരു സെൽഫി?

യുവാവിന്റെ സെൽഫി ഭ്രമത്തിനിടയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. ബൈക്കപകടത്തിൽപ്പെട്ട് ചോരയിൽക്കുളിച്ച് മരണത്തോട് മല്ലിട്ട് കിടക്കുന്ന യുവാക്കളുടെ മുമ്പിൽ നിന്ന് സെൽഫിയും വിഡിയോയും എടുക്കാനായിരുന്നു യുവാവിന് തിടുക്കം. എന്നെ ...

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എം പി സന്ദർശിച്ചു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ ...

യേശുദാസ് ആ സെല്‍ഫി തട്ടിമാറ്റിയതിന് കാരണം ഇതാണ്; മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

യേശുദാസ് ആ സെല്‍ഫി തട്ടിമാറ്റിയതിന് കാരണം ഇതാണ്; മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

തട്ടിമാറ്റിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യേശുദാസിനൊപ്പം മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച അനൂപ് എന്ന യുവാവിന്റെ ഫേസ്ബുക്  പോസ്റ്റും വൈറലാകുന്നു. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം  സെല്‍ഫി എടുത്ത ആരാധകനില്‍ ...

വിനോദ യാത്രക്കിടെ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; പിന്നീട് സംഭവിച്ചത്

വിനോദ യാത്രക്കിടെ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; പിന്നീട് സംഭവിച്ചത്

സെല്‍ഫി എപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കാറുണ്ട്. നിരവധി സെല്‍ഫി മരണങ്ങളും അപകടങ്ങളുമാണ് ലോകത്തിന്റെ പലഭാഗത്തും നിന്നും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിനോദ സഞ്ചാരികളെ ...

സെ​ൽ​ഫി എടുക്കാൻ ഇനി എ​ച്ച്ടി​സി യു11 ​ഐ​സ്

സെ​ൽ​ഫി എടുക്കാൻ ഇനി എ​ച്ച്ടി​സി യു11 ​ഐ​സ്

സെൽഫിയെടുക്ക​ൽ ഹ​ര​മാ​ക്കി​യ​വ​ർ​ക്ക് ഡ്യു​വ​ൽ ഫ്ര​ണ്ട് കാ​മ​റ​ക​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് എ​ച്ച്ടി​സി യുടെ 11 ​ഐ​സ് എ​ന്ന പു​തി​യ സ്മാർട്ഫോൺ. എ​സ്എ​ൽ​ആ​ർ ക്യാമറയി​ലേ​തു​പോ​ലെ ബൊ​ക്കേ ഇ​ഫ​ക്ട് ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള ക്യാമറയാ​ണ് ...

സെല്‍ഫി അപകട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്; വിശ്വസിച്ചവർ എല്ലാം മണ്ടന്മാർ

സെല്‍ഫി അപകട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്; വിശ്വസിച്ചവർ എല്ലാം മണ്ടന്മാർ

ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാധ്യമപ്രവര്‍ത്തകയായ ...

ട്രെയിനിനു മുന്നിൽനിന്ന് സെൽഫി; യുവാവിന് സംഭവിച്ചത്

ട്രെയിനിനു മുന്നിൽനിന്ന് സെൽഫി; യുവാവിന് സംഭവിച്ചത്

ഇന്ന് സെൽഫിയുടെ കാലമാണ്. പല രീതിയിലുള്ള വ്യത്യസ്ത സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പരിപാടി. പല സെൽഫികളും മരണത്തിന് വരെ ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ ...

Latest News