SFI

എസ്‌.എഫ്.ഐ ക്കെതിരെ എ.ഐ.എസ്‌.എഫ് നടത്തിയ മാര്‍ച്ചിൽ സംഘർഷം

എസ്‌.എഫ്.ഐ ക്കെതിരെ എ.ഐ.എസ്‌.എഫ് നടത്തിയ മാര്‍ച്ചിൽ സംഘർഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമങ്ങള്‍ക്ക് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്‌.എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ  മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌.എഫ്‌.ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു ...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെ ;ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഒളിവിൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെ ;ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകരും ഒളിവിലെന്ന് പൊലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും   ബന്ധുവീടുകളിലും പൊലീസ് ...

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില ...

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് : യൂണിയന്‍ ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ലോ കോളേജിലെ യൂണിയന്‍ ഓഫീസ് എസ്‌എഫ്‌ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് ...

പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ എ​സ്‌.എ​ഫ്‌.ഐ-​കെ.​എ​സ്.യു ​സം​ഘ​ര്‍​ഷം; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ എ​സ്‌.എ​ഫ്‌.ഐ-​കെ.​എ​സ്.യു ​സം​ഘ​ര്‍​ഷം; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

കണ്ണൂർ : പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ ചു​വ​രെ​ഴു​ത്തി​നെ​ച്ചൊ​ല്ലി എ​സ്‌എ​ഫ്‌ഐ-​കെ​എ​സ് യു ​സം​ഘ​ര്‍​ഷം. സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം. ...

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

കൊല്ലപ്പെട്ട എസ എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഇടുക്കി വട്ടവടയിൽ വച്ച് നടന്ന ചടങ്ങിലാണ് ...

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സൈമൺ ബ്രിട്ടോ ഇനി മെഡിക്കൽ വിദ്യാർത്ഥികളുടെ പാഠപുസ്തകം; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

അന്തരിച്ച മുൻ എസ് എഫ് ഐ നേതാവും എം എൽ എ യുമായിരുന്ന ശ്രീ സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് ...

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര ചികിത്സയ്ക്ക് ...

കണ്ണൂരിൽ 10 ആം ക്ലാസുകാരനായ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു; നാളെ ജില്ലയിൽ പ്രതിഷേധ ദിനം

കണ്ണൂരിൽ 10 ആം ക്ലാസുകാരനായ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു; നാളെ ജില്ലയിൽ പ്രതിഷേധ ദിനം

കണ്ണൂരിൽ കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. എസ് എഫ് ഐ കൂടാളി ഹൈസ്കൂള്‍ യൂണിറ്റ് പ്രസിഡണ്ട് പി ജി അനഘിനാണ് ...

കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐയ്‌ക്ക് ചരിത്രവിജയം

കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐയ്‌ക്ക് ചരിത്രവിജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്‌എഫ്‌ഐക്ക് വന്‍ വിജയം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 67 കോളേജുകളില്‍ 55ലും എസ്‌എഫ്‌ഐ ചരിത്രവിജയം നേടി. ആകെ ...

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു

മഹാരാജാസ് കോളേജിലെ ആനന്ദ് എന്ന എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു. ആക്രമണത്തിൽ ആനന്ദിന് കണ്ണിനു പരിക്കേറ്റിട്ടുണ്ട്. അരൂക്കുറ്റി ...

അഭിമന്യു വധം; മുഹമ്മദിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ

അഭിമന്യു വധം; മുഹമ്മദിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ അറസ്റ്റിലായ മുഖ്യപ്രതി അഭിമന്യുവിൽ നിന്നും കേസിനെ സംബന്ധിച്ച നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് പോലീസ് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ...

അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

അഭിമന്യു വധം; ഒരാൾ കൂടി അറസ്റ്റിൽ

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞദിവസം അറസ്റ്റിലായ ...

അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി സംവിധായകൻ അമൽ നീരദ്

അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി സംവിധായകൻ അമൽ നീരദ്

എറണാകുളം മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സംവിധായകൻ അമൽ നീരദ് ഒരുലക്ഷം ...

അഭിമന്യുവിന്റെ കുടുംബത്തെ സി പി എം ഏറ്റെടുക്കും

അഭിമന്യുവിന്റെ കുടുംബത്തെ സി പി എം ഏറ്റെടുക്കും

മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സി പി എം എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു. കുടുംബത്തിന് പുതിയ ...

അഭിമന്യു കൊലക്കേസ്; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

അഭിമന്യു കൊലക്കേസ്; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം അഭിമന്യൂവിനെ കൊലപ്പെടുത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. എസ്ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് മഹാരാജാസ് ...

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യുവാണ്(20) കൊല്ലപ്പെട്ടത്. ഇടുക്കി മറയൂർ സ്വദേശിയാണ് അഭിമന്യു. ഒരാൾക്ക് ...

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തതിൽ പ്രതിഷേധിച്ച്​ എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയം പാമ്പാടി ക്രോസ്​ റോഡ്​സ്​ സ്​കൂൾ അടിച്ചു തകർത്തു. മനഃപൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ്​ കുട്ടി ആത്മഹത്യ ചെയ്​തതെന്ന്​ ...

Page 5 of 5 1 4 5

Latest News