SFI

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; 8 പേർക്ക് പരിക്ക്

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം. ആറ് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി. ബിജെപി സംസ്ഥാന ...

ബാബരി മസ്ജിദ് കോടതി വിധി മതേതര ഇന്ത്യക്ക് അപമാനം; എസ്എഫ്ഐ മടായി ഏരിയ കമ്മിറ്റി വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

കണ്ണൂർ: ഒക്ടോബർ 1 സഖാവ് സജിൻ ഷാഹുൽ രക്തസാക്ഷി ദിനത്തിൽ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ ...

പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ, കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

കണ്ണൂർ, ചെറുതാഴം: "പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ" കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ചെറുതാഴം പാടശേഖരത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ മടായി ...

കാർഷിക ബില്ലിനെ എതിർത്ത ഇടത് എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

കണ്ണൂർ, പിലാത്തറ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് സംസാരിച്ച ഇടതുപക്ഷ എം.പി മാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ ...

സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി നൽകിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ രംഗത്ത്

സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി നല്‍കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനയായ എസ്എഫ്‌ഐ രംഗത്ത്. ഇടതുപക്ഷ മുന്നണി അംഗീകരിക്കാത്ത ആശയത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ...

സർക്കാരിനെതിരെ എസ്എഫ്ഐ; കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്നു ആവശ്യം

തിരുവനന്തപുരം: കേരളത്തിൽ 3 സ്വാശ്രയ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകുകയും 12 എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകാനുള്ള നീക്കത്തോടും പൂർണമായ വിയോജിപ്പും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. ...

എസ് എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മുട്ടുകുത്തൽ സമരം സംഘടിപ്പിച്ചു

കണ്ണൂർ : ലോകത്താകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയഹത്ത്യക്കെതിരെ എസ് എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മുട്ടുകുത്തൽ സമരം സംഘടിപ്പിച്ചു. അമേരിക്കയിലെ വംശീയ ആക്രമണത്തിനെതിരെ ലോകമെമ്പാടും ആളുകൾ ...

എസ്എഫ്ഐ ടി.വി ചലഞ്ചിലേക്ക് മാത്തിൽ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകരുടെയും പൂർവകാല വിദ്യാർഥികളുടെയും കൈത്താങ്ങ്

പെരിങ്ങോം : വിദ്യാഭ്യാസം ഓൺലൈനായപ്പോൾ നിർധനരായ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ എസ്എഫ്ഐ ഏറ്റെടുത്ത ടിവി ചലഞ്ചിലേക്ക് ടിവികൾ സംഭാവന ചെയ്ത്  എസ്എഫ്ഐ പ്രവർത്തകരും പൂർവകാല വിദ്യാർത്ഥികളും. മാത്തിൽ ...

എസ്എഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി കേരള – കർണാടക വനാതിർത്തിയിലെ കോഴിച്ചാൽ സ്വദേശിയായ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി കൈമാറി പെരിങ്ങോം ഏരിയ

വിദ്യാഭ്യാസം  ഓൺലൈനിലേക്ക് ചുവടുമാറ്റുന്ന കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകി മാതൃകയാവുകയാണ് എസ്എഫ്ഐ.  ജില്ലയിൽ മുഴുവനും അഞ്ഞൂറോളം ടിവി കൈമാറുമെന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായ് തിരുമേനിയിലെ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി നൽകി എസ്.എഫ്.ഐ

ചെറുപുഴ: കൊറോണ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥിക്കും സഹോദരങ്ങൾക്കും കൈത്താങ്ങായി എസ്.എഫ്.ഐ പെരിങ്ങോം ഏരിയ കമ്മിറ്റി. തിരുമേനി ചെമ്മഞ്ചേരി സ്വദേശി ...

എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേര്‍ക്കെതിരെ കേസ്​

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പില്‍ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ...

സ്കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയും: എസ്‌എഫ്‌ഐ

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയും. സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് ...

കലാലയങ്ങളിൽ സമരങ്ങൾക്ക് നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ എസ്.എഫ്.ഐ അപ്പീൽ നൽകും

കലാലയങ്ങളിൽ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ എസ്.എഫ്.ഐ അപ്പീൽ നൽകും. വിദ്യാർഥികളുടെ ജനാധിപത്യ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി കലാലയങ്ങളിൽ ക്യാംപയിനുകൾ ഏറ്റെടുക്കും. വിദ്യാർഥികളുടെ ...

“ഈ ഇന്ത്യ എന്റേയല്ല, ഈ നാറികൾ എന്റെയാരുമല്ല” എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹിയിലെ കലാപകാരികളെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മലമ്പുഴ പൊലീസ് കേസെടുത്തു. പ്രകോപനപരമായ ഉള്ളടക്കമുള്ള പോസ്റ്റര്‍ പതിച്ചെന്ന് കാട്ടി 153 ആം വകുപ്പ് ചുമത്തിയാണ് കേസ്. ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ...

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് എ.ബി.വി.പിയുടെ പഠിപ്പ്മുടക്ക്

തൃശ്ശൂര്‍: സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് എബിവിപിയുടെ പഠിപ്പ്മുടക്ക്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ...

എബിവിപി സംസ്ഥാന വ്യാപകമായി നാളെ കോളേജുകളില്‍ പഠിപ്പ് മുടക്കും

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നാളെ എബിവിപി സംസ്ഥാന വ്യാപകമായി കോളേജുകളില്‍ പഠിപ്പ് മുടക്കും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ ...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കെ.എസ്‌.യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്‌.യു - എസ്.എഫ്‌.ഐ സംഘര്‍ഷം ...

എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും തീവ്രവാദികൾ; കെ.സുരേന്ദ്രൻ

ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രൻ രംഗത്ത്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ലൊ​രു വി​ഭാ​ഗം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ൻ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ ...

യൂണിവേ‍ഴ്സിറ്റി കോളേജില്‍ അപ്പീലുകള്‍ അംഗീകരിച്ചു

യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. നാമനിര്‍ദേശ പത്രികള്‍ തളളിയതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ അപ്പീലുകള്‍ പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു. അഞ്ച് ...

ജാതിപരമായ അധിക്ഷേപം; പ്രതിഷേധവുമായി എസ്‌എഫ്‌ഐ

ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ചതായി പരാതി. വിദ്യാർത്ഥികളെ ജാതിപരമായ അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെയാണ് ...

‘ദ’ ചേർത്തില്ല,സ്ഥാനാർഥി പത്രികകൾ തള്ളി

മത്സരിക്കുന്ന പദവിയ്ക്ക് മുന്നില്‍ ' ദ' എന്ന ഇംഗ്ലീഷ് പദം രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ ഇതര സ്ഥാനാർഥി പത്രികകൾ തള്ളി. കോളേജ് യൂണിയന്‍ ...

ഓണസദ്യയെ ചൊല്ലിതർക്കം; മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കൊച്ചി: ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി.എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ ...

എസ്‌എഫ്‌ഐ- കെഎസ് യു സംഘര്‍ഷം; കുസാറ്റില്‍ ബുധനാഴ്ച വരെ അവധി

കൊച്ചി: കുസാറ്റില്‍ എസ്‌.എഫ്‌.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. നാല് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരായ ഉനൈസ്, അന്‍സാര്‍, ജഗത്, സുമിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ...

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ- ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടികളടക്കം നാല് എസ്‌എഫ്‌ഐ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന  വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ...

Page 4 of 5 1 3 4 5

Latest News