supremecourt

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല; സമിതിക്കെതിരായ ആരോപണങ്ങൾ കോടതി തള്ളി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല; സമിതിക്കെതിരായ ആരോപണങ്ങൾ കോടതി തള്ളി

അദാനി ഗ്രൂപ്പിന് ആശ്വസിക്കാം. ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിച്ച വിദഗ്ധസമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ സുപ്രീംകോടതി തള്ളി. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

ഉത്തർപ്രദേശിൽ പൊളിക്കല്‍ നടപടി നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം. ശ്വാസകോശാര്‍ബുദം: ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ കാണപ്പെടുന്ന ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണം, നടപടി ശരിയല്ലെന്ന് സുപ്രീംകോടതി

പൊതുസ്ഥലങ്ങളിൽ വാക്‌സിനേഷൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പരാമർശവുമായി സുപ്രീംകോടതി. ആരെയും നിർബന്ധിച്ച് വാക്‌സിൻ എടുപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന വിലക്കുറവില്‍ ഐഫോണ്‍ 13 വാക്‌സിനേഷൻ സംബന്ധിച്ചുള്ള സംസ്ഥാന ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പീഡന ദൃശ്യം ചോർന്നെന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി

നടിയെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് പീഡന ദൃശ്യം ചോർന്നെന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

എടാ എടി വിളി വേണ്ട പോലീസിനോട് ഹൈക്കോടതി

കൊച്ചി: പോലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി.  എടാ എടി വിളി വേണ്ട എന്നും നിർദേശിച്ചു. ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി  ആവശ്യപ്പെട്ടു. തൃശൂർ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി;കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം’, നോക്കുകൂലിക്കെതിരെ ഹൈക്കോടതി

കൊച്ചി: കേരളത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നെ സമ്പ്രദായം ആണ് നോക്കുകൂലി, ഇതിനെ കേരളത്തിൽ നിന്ന് തന്നെ തുടച്ചു നീക്കണം നോക്കുകൂലി സമ്പ്രദായം കേരളത്തിനെ കുറിച്ചു തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ...

സുപ്രധാന നിർദേശങ്ങൾ, ആശ്വാസകരമായ ഉത്തരവുകൾ.. ഒടുവിൽ പടിയിറക്കം.. സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും

സുപ്രധാന നിർദേശങ്ങൾ, ആശ്വാസകരമായ ഉത്തരവുകൾ.. ഒടുവിൽ പടിയിറക്കം.. സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവും നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷൺ പടിയിറങ്ങുന്നത്. മുന്നിലെത്തുന്ന ...

മ​അ​ദ​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മഅ്ദനി

'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുൻവിധി പറഞ്ഞ ആളാണ് നാളെ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നത്. നീതി പ്രതീക്ഷിക്കാവുന്ന ഒരു സാഹചര്യവുമില്ലെന്നും പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് യു പി സർക്കാർ

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു പി സർക്കാർ. കേസ് ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ ...

ലാവലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ലാവലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

സിബിഐയുടെ അപേക്ഷ പരിഗണിച്ച് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ആളുകളെ ഇടയ്ക്കിടയ്ക്ക് ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് ഈ പ്രതികരണം. താന്‍ ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹത്‌റാസ് ബലാത്സംഗക്കൊലകേസ്; അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി

ഹത്‌റാസ് ബലാത്സംഗക്കൊല കേസിൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഉത്തരവ് പുറപ്പെടുവിച്ചത്, ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. കൊവിഡിനെതിരെ ഗോ ...

‘കോടതിയുടെ ഔദാര്യം വേണ്ട, എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കും”; നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ ഹരജിയിൽ നിരുപാധിക മാപ്പപേക്ഷിക്കാൻ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്നവസാനിക്കും

മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹരജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​നാ​കും സ​ത്യ​പ്ര​തി​ജ്ഞ. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​യി ...

Latest News