TERRORISM

കൊച്ചിയിൽ പിടിയിലായ തീവ്രവാദിയെ പിണറായി രക്ഷപ്പെടുത്തി; ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് 

സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചി എയർപോർട്ടിൽ വച്ച് പിടിയിലായ യു എ ഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണവുമായി സ്വപ്ന സുരേഷ്. അബുദാബിയില്‍ നിന്ന് ...

കേരളം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച്‌ നശിപ്പിച്ചു, ഡോളര്‍, സ്വര്‍ണക്കടത്തുകേസുകളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യമന്ത്രി അമിത്ഷാ

ഭീകരവാദം പൊറുക്കില്ല; സർജിക്കൽ സ്ട്രൈക്കിന് മടിയില്ല; പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍ കമാന്‍ഡറും

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍-ഇ-തായ്ബയുടെ ഉന്നത തീവ്രവാദ കമാന്‍ഡറും ഉൾപ്പെട്ടു. ...

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

ന്യൂഡൽഹി: ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് പിടികൂടിയത്. ...

ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; ശ്രീനഗറിൽ മുഹമ്മദ് അസ്ഗറിനെ തല്ലിച്ചതച്ചത് പോലീസ് നോക്കി നിൽക്കേ: വീഡിയോ

ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; ശ്രീനഗറിൽ മുഹമ്മദ് അസ്ഗറിനെ തല്ലിച്ചതച്ചത് പോലീസ് നോക്കി നിൽക്കേ: വീഡിയോ

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ ആക്രമണം. ജമ്മു കശ്മീരില്‍ ആട്ടിടയനെ മര്‍ദിച്ച്‌ അവശനാക്കി. ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ട ആക്രമിച്ചത്. ഇതിന്റെ ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

കൊല്ലത്തു നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം; നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ഭീകര വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് ...

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റ്  ഇവോ മൊറേല്‍സിനെതിരെ അറസ്റ്റ് വാറണ്ട്

സുക്രെ: തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്‍റ് ഇവോ  മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ...

തീവ്രവാദമുൾപ്പെടെയുള്ള  കുറ്റകൃത്യങ്ങൾ വ്യാപകം; ടെലിഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് പൊലീസ് 

തീവ്രവാദമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വ്യാപകം; ടെലിഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് പൊലീസ് 

എറണാകുളം: മൊബൈല്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് കേരളാ പൊലീസ്. തീവ്രവാദികള്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് പൊലീസ് ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്നു മുതല്‍ 18 വരെ പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൊ​ച്ചി: ഭീകരവാദ സംഘടനയായ ഐ​എ​സി​ല്‍ മലയാളികൾ എത്തിയെന്ന വാർത്ത കേരളത്ത ഞെട്ടിച്ചതാണ്. എന്നാൽ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ ...

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

200 മുസ്ലിം പണ്ഡിതരെയടക്കം 600 പേരെ നാടുകടത്തി ശ്രീലങ്ക

ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്ക 600 വിദേശീയരെ നാടുകടത്തി. 200 മുസ്ലിം പുരോഹിതന്മാരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ രാജ്യത്തിനകത്തും സംഘടനകളാണെന്ന കണ്ടെത്തലിനെ ...

കൊല്ലത്ത് ബിൻലാദന്റെ ചിത്രം പതിപ്പിച്ച കാർ കസ്റ്റഡിയിൽ

കൊല്ലത്ത് ബിൻലാദന്റെ ചിത്രം പതിപ്പിച്ച കാർ കസ്റ്റഡിയിൽ

അല്‍ ഖ്വയ്‌ദ തലവനായിരുന്ന ഉസാമ ബിൻലാദന്റെ ചിത്രം പതിപ്പിച്ച കാർ കൊല്ലത്തു നിന്നും ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു, പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറിന്റെ ഉടമ കൊല്ലം ...

ആലുവക്കാരെല്ലാം തീവ്രവാദികളോ? മുഖ്യമന്ത്രിയുടെ വിവാദപരാമർശം; സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

ആലുവക്കാരെല്ലാം തീവ്രവാദികളോ? മുഖ്യമന്ത്രിയുടെ വിവാദപരാമർശം; സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

ആലുവയിൽ മഫ്തിയിലുള്ള പോലീസുകാർ യുവാവിനെ മർദിച്ചതിനെതിരെ പ്രതിഷേധിച്ചവർ തീവ്രവാദ ബന്ധമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടുകൂടി നിയമസഭാ സമ്മേളനത്തിന്റെ അഞ്ചാം ദിവസവും പ്രഷുബ്‌ധമായി. ...

Latest News