THIRUVANANTHAPURAM AIRPORT

”ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും”; തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നതിന് പിന്നില്‍ ഇതാണ്

ശ്രീ പദ്മനാഭന്റെ ആറാട്ട്; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടും; വിമാനത്താവള അധികൃതർ അറിയിപ്പ് പുറത്തിറക്കി

തിരുവനന്തപുരം:  രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാൻ ...

ഇനി വരി നിൽക്കേണ്ട ആവശ്യമില്ല; തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നു

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്: ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. ഈ മാസം 21-നാണ് ആറാട്ട് നടക്കുന്നത്. പൈങ്കുനി ആറാട്ടിന്റെ ഭാ​ഗമായി അഞ്ച് ...

ഇനി വരി നിൽക്കേണ്ട ആവശ്യമില്ല; തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നു

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധനവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022-23 വര്‍ഷത്തില്‍ ഇത് 34,60,000 ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറ് കിലോ സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കന്‍ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ...

യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്; മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളുമായി തിരുവനന്തപുരം വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്; മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളുമായി തിരുവനന്തപുരം വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം ...

”ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും”; തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നതിന് പിന്നില്‍ ഇതാണ്

”ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും”; തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നതിന് പിന്നില്‍ ഇതാണ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നത്. "ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും ". ...

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ ഉപ ഹർജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഇനി തിരുവനന്തപുരം വിമാനത്താവളത്തിലും

ഇനി മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലും ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഉണ്ടാകും. ഈ മാസം തന്നെ വിമാനത്താവളത്തിൽ സെന്റർ തുറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യ ഷോപ്പ് ഉൾപ്പെടെയുള്ള ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍  നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. മാര്‍ച്ച് 1 മുതല്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം 60 ല്‍ നിന്ന് 79 ആയി ഉയരുന്നു. വേനല്‍ക്കാല ...

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. ക​രാ​ര്‍ 50 ...

തിരുവനന്തപുരത്തുനിന്നും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടുവാൻ തീരുമാനിച്ചു. രാവിലെ പത്തു മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ...

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഇതുവരെ കേസിൽ നിയമ ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. പിടികൂടിയത് രണ്ട് കിലോ 300 ഗ്രാം സ്വർണമാണ്. സ്വർണം പിടിച്ചെടുത്തത് ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിൻ്റെ ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വാദം ...

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ ഉപ ഹർജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ ഉപ ഹർജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപ ഹർജി നല്‍കിയേക്കും. എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും ഇതേ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ​നി​താ ദി​ന​മാ​യ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു ...

Latest News