THIRUVANCHOOR

ആരോഗ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്ക് വധഭീഷണി

ഒരു പാർട്ടിയ്‌ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിലെത്തി പാർട്ടിയെ തള്ളിപ്പറഞ്ഞു; കെവി തോമസിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെവി തോമസിനെതിരെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ...

വധഭീഷണികത്ത്; അന്വേഷണം ഇഴയുന്നെന്ന് തിരുവഞ്ചൂര്‍

ഘടകകക്ഷികൾ പറയുന്നത് ന്യായമെങ്കിൽ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ്; കാപ്പന് പരാതി ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിൽ മാണി സി കാപ്പന് പരാതി ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാണി സി കാപ്പൻ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പൻ നിലപാടുള്ള ആളാണെന്നും എൽഡിഎഫിലേക്ക് ...

വധഭീഷണികത്ത്; അന്വേഷണം ഇഴയുന്നെന്ന് തിരുവഞ്ചൂര്‍

വധഭീഷണികത്ത്; അന്വേഷണം ഇഴയുന്നെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: വധഭീഷണിക്കേസിലെ പൊലീസ് അന്വേഷണം പ്രഹസനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. സംഭവത്തെ ലഘൂകരിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയാണ് സിപിഎമ്മിന്‍റേയും പൊലീസിന്‍റെയും നിലപാടെന്നും പല കുബുദ്ധികളും ...

ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കണം ഇത് കാലം കരുതി വെച്ച പ്രതിഫലം’; സുരേന്ദ്രനെതിരെ തിരുവഞ്ചൂരിൻറെ മകൻ

ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കണം ഇത് കാലം കരുതി വെച്ച പ്രതിഫലം’; സുരേന്ദ്രനെതിരെ തിരുവഞ്ചൂരിൻറെ മകൻ

കോട്ടയം: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മകൻ ഹരികൃഷ്ണനുമെതിരായ കുഴൽപ്പണ ആരോപണങ്ങൾ കാലം കാത്തുവച്ച പ്രതിഫലമാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻറെ മകൻ അർജുൻ ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

സംസ്ഥാനത്ത് നടക്കുന്നത് അവതാരങ്ങളുടെ ഭരണമെന്നു തിരുവഞ്ചൂര്‍; വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെ; സ്വര്‍ണക്കടത്തില്‍ ബിജെപി ആരോപണങ്ങള്‍ കോണ്‍ഗ്രസ് അതേപടി ഏറ്റുപാടുകയാണെന്നു ശര്‍മ്മ

സംസ്ഥാനത്ത് നടക്കുന്നത് അവതാരങ്ങളുടെ ഭരണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വപ്‌ന സുരേഷ്, റെഡി പിള്ള, പ്രതാപ മോഹന്‍ നായര്‍, റെജി ലൂക്കോസ് തുടങ്ങിയ അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നുവെന്നും ...

പ്രവാസി വ്യവസായി  സാജന്റെ ആത്മഹത്യ;   നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിലിരിക്കുന്ന ...

Latest News