THRISSUR POORAM

ഈ വർഷത്തെ തൃശൂർ പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധകൃഷ്‌ണൻ

സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് ; പൂര വിസ്മയത്തിലേക്ക് തൃശൂർ

തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും ...

തൃശ്ശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; മാറ്റിവച്ച വെടിക്കെട്ട് ഞായറാഴ്ച

തൃശൂരിൽ പൂരം കൊടിയേറി; പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച

തൃശ്ശൂര്‍: തൃശൂരിൽ പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ രാവിലെ 11:30 ...

ദീപാവലി: പടക്കങ്ങള്‍ രാത്രി രണ്ടു മണിക്കൂര്‍ മാത്രം

മഴയില്ലെങ്കിൽ തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും

കനത്ത മഴയെ തുടർന്നാണ് തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് മാറ്റിവച്ചിരുന്നത്. മെയ് പത്തിന് പൂരം കഴിഞ്ഞെങ്കിലും വെടിക്കെട്ട് നടത്തുവാൻ സാധിച്ചിരുന്നില്ല. ‘സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ ...

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

കാലാവസ്ഥ തുണച്ചാൽ തൃശ്ശൂര്‍ പൂര വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്‍റെ  വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന് ...

തൃശ്ശൂർ പൂരം; വെടിക്കെട്ട് പുരയ്‌ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ പൂരം; വെടിക്കെട്ട് പുരയ്‌ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ ...

തൃശ്ശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; മാറ്റിവച്ച വെടിക്കെട്ട് ഞായറാഴ്ച

തൃശ്ശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; മാറ്റിവച്ച വെടിക്കെട്ട് ഞായറാഴ്ച

തൃശൂർ: തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ...

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

തൃശൂരിൽ കനത്ത മഴ; തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. തൃശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

കനത്ത മഴ; തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ: തൃശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

തൃശൂര്‍ പൂരം; മഴയെ തുടർന്ന് മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്

തൃശൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. ഇന്ന് വെളുപ്പിന് 3  മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ ...

ദീപാവലി: പടക്കങ്ങള്‍ രാത്രി രണ്ടു മണിക്കൂര്‍ മാത്രം

കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു

തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. തിരുവമ്പാടി-പാറമ്മേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ട് മാറ്റിവെക്കുന്ന കാര്യം അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് ...

കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ; തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ

കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ; തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ

തൃശൂ‍ർ : തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ. കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ എന്ന ടാ​ഗ്‍ലൈനോടയൊണ് പരസ്യ പോസ്റ്റ‍ർ ...

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. അല്പം മുൻപാണ് ആനയിടഞ്ഞത്. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന ആനയാണ് ഇടഞ്ഞത്. മച്ചാട് ധർമജൻ ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് ; രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും

തൃശൂർ: തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

ഒരുകാലത്ത് അവർണർക്ക് നിഷിദ്ധമായിരുന്ന തൃശ്ശൂർ പൂരം; വീടുകളിലിരുന്നെങ്കിലും തൃശ്ശൂർ പൂരം പ്രദക്ഷിണം കാണാൻ അവർണർക്ക് അനുമതി കിട്ടിയത് 1918 മുതൽ

തൃശ്ശൂർ : തൃശ്ശൂർ പൂരം ഒരുകാലത്ത് അവർണർക്ക് നിഷിദ്ധമായിരുന്നു. 1918 മുതലാണ് വീടുകളിലിരുന്നെങ്കിലും തൃശ്ശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി കിട്ടിയത്. അതുവരെ പൂരം പ്രദക്ഷിണം കടന്നുേപാകുമ്പോൾ ...

കേരള ടൂറിസത്തെ പ്രചരിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരത്തെ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കേരള ടൂറിസത്തെ പ്രചരിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരത്തെ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

തൃശ്ശൂര്‍: കേരള ടൂറിസത്തെ പ്രചരിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരത്തെ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാത്രമായി 15 ലക്ഷം രൂപ അനുവദിച്ച കാര്യവും മന്ത്രി ...

തൃശ്ശൂർ പൂരമടുക്കുമ്പോൾ പൂരനായകൻ വിശ്രമത്തില്‍, പൂരത്തിന് കൂടുതൽ തലയെടുപ്പോടെ എഴുന്നള്ളാനുള്ള തയ്യാറെടുപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരൻ

തൃശ്ശൂർ പൂരമടുക്കുമ്പോൾ പൂരനായകൻ വിശ്രമത്തില്‍, പൂരത്തിന് കൂടുതൽ തലയെടുപ്പോടെ എഴുന്നള്ളാനുള്ള തയ്യാറെടുപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരൻ

തൃശ്ശൂർ : തൃശ്ശൂർ പൂരമടുക്കുമ്പോൾ പൂരനായകൻ രുവമ്പാടി ചന്ദ്രശേഖരൻ വിശ്രമത്തിലാണ്. കുളിയും ഭക്ഷണവും മരുന്നുകളുമൊക്കെയായി പൂരത്തിന് കൂടുതൽ തലയെടുപ്പോടെ എഴുന്നള്ളാനുള്ള തയ്യാറെടുപ്പിലാണ് രുവമ്പാടി ചന്ദ്രശേഖരൻ. തൃശൂര്‍ പൂരത്തിന് ...

ഈ വർഷത്തെ തൃശൂർ പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധകൃഷ്‌ണൻ

തൃശൂര്‍ പൂരത്തിന് ഗജവീരൻമാര്‍ക്ക് അണിയാനുളള നെറ്റിപ്പട്ടങ്ങള്‍ തയ്യാര്‍

തൃശൂര്‍ : പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ വിശേഷണം. രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി; പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് കാണാൻ കേന്ദ്ര ഏജൻസിയായ പെസോയുടെ അനുമതി തേടുമെന്ന് മന്ത്രി

തൃശ്ശൂർ: തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ, തിരുവമ്പാടി ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ :തൃശ്ശൂർ പൂരത്തിന് (trissur pooram)നാളെ കൊടിയേറും(flagg off). തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂർ പൂരം.പ്രധാന ക്ഷേത്രങ്ങളായ ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് കേരള സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്. ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

തൃശൂർ പൂരം നടക്കും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ഇത്തവണയും തൃശൂർ പൂരം കോവിഡ് മാനദണ്ഡൽ പാലിച്ച് നടക്കും. ഇത് സംബന്ധിച്ച് വിലയിരുത്താൻ യോഗം ചേർന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ചടങ്ങുകളോടെയും ...

ചതുപ്പിൽ താഴ്ന്നു കൊണ്ടിരുന്ന വാനിന്റെ ഗ്ലാസ് തകർത്ത് 12 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു, ധീരതയ്‌ക്ക് രാഷ്‌ട്രപതിയുടെ പുരസ്‌ക്കാരം നേടിയ രമേശിന് ഒടുവില്‍ പൂരപറമ്പില്‍ ദാരുണാന്ത്യം

ചതുപ്പിൽ താഴ്ന്നു കൊണ്ടിരുന്ന വാനിന്റെ ഗ്ലാസ് തകർത്ത് 12 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു, ധീരതയ്‌ക്ക് രാഷ്‌ട്രപതിയുടെ പുരസ്‌ക്കാരം നേടിയ രമേശിന് ഒടുവില്‍ പൂരപറമ്പില്‍ ദാരുണാന്ത്യം

തൃശൂർ : ചതുപ്പിൽ താഴ്ന്നു കൊണ്ടിരുന്ന വാനിന്റെ ഗ്ലാസ് തകർത്ത് 12 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയ രമേഷിന് ഇന്നലെ പൂരത്തിനിടെ ഉണ്ടായ ...

തൃശൂര്‍ പൂരത്തിനിടെ മരക്കൊമ്പ് വീണ് രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ പൂരത്തിനിടെ മരക്കൊമ്പ് വീണ് രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരക്കൊമ്പ് ഒ​ടി​ഞ്ഞു വീ​ണ് രണ്ടു പേര്‍ മരിച്ചു. വാദ്യകലാകാരന്മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂരം സംഘാടകരിലൊരാളായ തിരുവമ്പാടി വിഭാഗക്കാരായ നടത്തറ സ്വദേശി ...

തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടത്തിനിടെ ആന വിരണ്ടോടി

തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടത്തിനിടെ ആന വിരണ്ടോടി

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടത്തിനിടെ  ആന വിരണ്ടോടി. അപ്പോള്‍ തന്നെ ആനയെ തളച്ചതിനാല്‍ വൻ അപകടം ഒഴിവായി. കുട്ടൻകുളങ്ങര അർജുനൻ എന്ന ആനയാണ് വിരണ്ടോടിയത്. തൃശൂര്‍ പൂരത്തിനിടെ ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടം; വെടിമരുന്നുകൾ പൊട്ടിച്ച് നശിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിമരുന്നുകൾ പുലർച്ചെ 4.15 ഓടെ പൊട്ടിച്ച് നശിപ്പിച്ചു. അപകടത്തിൽ തിരുവമ്പാടി ദേവസ്വം ...

തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം; രണ്ട് മരണം; ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക്; വെടിക്കെട്ട് ഉപേക്ഷിച്ച്‌ തിരുവമ്പാടിയും പാറമേക്കാവും

തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടം; വെടിമരുന്നുകൾ ഉടൻ കത്തിച്ചുകളയാൻ തീരുമാനം

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ...

തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം; രണ്ട് മരണം; ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക്; വെടിക്കെട്ട് ഉപേക്ഷിച്ച്‌ തിരുവമ്പാടിയും പാറമേക്കാവും

തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം; രണ്ട് മരണം; ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക്; വെടിക്കെട്ട് ഉപേക്ഷിച്ച്‌ തിരുവമ്പാടിയും പാറമേക്കാവും

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​നി​ടെ മ​രം ക​ട​പു​ഴ​കി വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. രാ​ത്രി 12ഓ​ടെ തി​രു​വ​മ്പാ​ടി​യു​ടെ മ​ഠ​ത്തി​ല്‍ വ​ര​വി​നി​ടെ​യാ​ണ് ആ​ല്‍​മ​രം ക​ട​പു​ഴ​കി​യ​ത്. 25 പേ​ര്‍​ക്കാ​ണ് ...

സന്തോഷവും സങ്കടവും നിറഞ്ഞതാണ് ഇത്തവണത്തെ പൂരമെന്ന് പെരുവനം കുട്ടന്‍മാരാര്‍

സന്തോഷവും സങ്കടവും നിറഞ്ഞതാണ് ഇത്തവണത്തെ പൂരമെന്ന് പെരുവനം കുട്ടന്‍മാരാര്‍

തൃശൂര്‍: സന്തോഷവും സങ്കടവും നിറഞ്ഞതാണ് ഇത്തവണത്തെ പൂരമെന്ന് പെരുവനം കുട്ടന്‍മാരാര്‍. 23 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണിയാകാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നു. എന്നാല്‍ ആസ്വാദകരില്ലാതെ നിയന്ത്രണത്തോടെ പൂരം ...

‘തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്; കേവിഡ് നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂര വിളംബരമായി

തൃശൂര്‍ പൂര വിളംബരമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. പൂരം നാളെയാണ്. കര്‍ശന നിയന്ത്രണമാണ് പൂരനഗരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെയ്തലക്കാവില്‍ അമ്മ ...

Page 2 of 4 1 2 3 4

Latest News