tool kit case

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

‘മകളേ ധൈര്യമായിരിക്കൂ’ ! ദിഷ രവിയെ വിട്ടയയ്‌ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്

ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്. ഇന്ത്യന്‍ ഭരണഘടനയോ ക്രിമിനല്‍ നിയമങ്ങളോ അനുശാസിക്കുന്ന നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് ദിഷയുടെ അറസ്റ്റ് ...

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല; 21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ഡ​ൽ​ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ​പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ലെന്ന് അമിത് ...

‘ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന സിനിമാക്കാരിക്ക് ബന്ധം’; ആരാേപണവുമായി സന്ദീപ് വാര്യർ

‘ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന സിനിമാക്കാരിക്ക് ബന്ധം’; ആരാേപണവുമായി സന്ദീപ് വാര്യർ

ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന ഒരു സിനിമാക്കാരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിക്കും ബന്ധമുണ്ടെന്നും ഇവരൊക്കെ ചേർന്നുള്ള ...

ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം; ദിഷയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി

ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം; ദിഷയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി

കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ്​ കേസിൽ 21 കാരിയായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം. ദിഷയെ വിട്ടയക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. ...

ഗ്രേറ്റ ‘ടൂള്‍കിറ്റ്’ കേസ്; 21 കാരി ബംഗളൂരുവില്‍ അറസ്റ്റില്‍

ഗ്രേറ്റ ‘ടൂള്‍കിറ്റ്’ കേസ്; 21 കാരി ബംഗളൂരുവില്‍ അറസ്റ്റില്‍

ഡല്‍ഹി: ഗ്രേറ്റ ട്യൂണ്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ 21 കാരിയെ കര്‍ണാടകയിലെ ബംഗളൂരുവില്‍നിന്ന് അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ദിശ രവിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ സോലാദേവനഹള്ളിയിലെ ...

Latest News