uthra

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

ഉത്രയുടെ കൊലപാതകം: 2 തവണ പാമ്പിന്റെ കടിയേറ്റപ്പോഴും മയക്കുമരുന്ന്‌ നൽകിയിരുന്നതായി പ്രോസിക്യൂഷൻ

ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ആറാം അഡീഷണൽ സെക്ഷൻസ് ജഡ്ജി എം മനോജ് മുമ്പാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദംനടന്നു. രണ്ടു തവണ പാമ്പുകടിയേറ്റപ്പോഴും ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”; എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

അഞ്ചൽ : അഞ്ചലിൽ ഉത്ര പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ എല്ലാ കുറ്റവും പരസ്യമായി സമ്മതിച്ച് സൂരജ് . ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്രയുടെ ബാക്കി സ്വര്‍ണം തേടി പൊലീസ്; ഇനി കണ്ടെത്താനുള്ളത് 37 പവൻ

കൊല്ലം: അഞ്ചലിൽ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്. ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്ര കൊലപാതകം; പ്രതി സൂരജിന്‍റെ അച്ഛനും അറസ്റ്റില്‍

കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ സൂരജിന്റെ അച്ഛനായ സുരേന്ദ്രന്‍ അറസ്റ്റില്‍. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രന്‍ പൊലീസിന് കാണിച്ചുകൊടുത്തു. 36 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്. മണിക്കൂറുകള്‍ ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

തിരുവനന്തപുരം: മകന്റെ പാമ്പ്  പരിചരണത്തെക്കുറിച്ച്‌ അറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍. മകന് പാമ്പ്  പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായും പാമ്പുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്രയുടെ മരണം : സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും : നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി സൂരജ്

കൊല്ലം: ഉത്രയെ പാമ്പ്  കടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും. പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക ...

സൂരജിനെതിരെ ഉള്ളത് കള്ളക്കേസ്; മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കും; പൊലീസിനെതിരെ രേണുക

സൂരജിന്റെ സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിന് ഭര്‍തൃ വീട്ടില്‍ ഉത്രയ്‌ക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം; ഉത്രയുടെ മൃതദേഹത്തിനു മുന്നില്‍ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; ഉത്രാ കൊലക്കേസിനൊപ്പം ഗാര്‍ഹിക പീഡനക്കേസും

തിരുവനന്തപുരം: ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും അമ്മയേയും ആശ്വസിപ്പിക്കാന്‍ പാടുപെട്ടിരുന്നഉത്രയുടെ ബന്ധുക്കള്‍. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് പുറത്തു വന്നതെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങളാണ്. ...

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

ഉത്ര കൊലക്കേസ്: പാമ്പ് സുരേഷ് കോടതിയില്‍ സൂരജിനെതിരെയുള്ള പ്രധാന ആയുധമാകും, മാപ്പുസാക്ഷിയാക്കാന്‍ പൊലീസ്

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്.ഭവനില്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ സംഘം ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ് കടിയേൽക്കുമ്പോൾ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുൻപ് ഉറക്കഗുളിക നല്‍കിയതായി അന്വേഷണം സംഘം നിഗമനത്തിലെത്തി. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്‍കി ...

ഉത്രയെ മയക്കു മരുന്ന് നൽകി ഉറക്കി കിടത്തി പിന്നീട് പാമ്പിനെ തുറന്നുവിട്ടു കടിപ്പിച്ചു: തെളിവില്ലാതെ അരുംകൊല ലക്ഷ്യമിട്ടു; അന്ന് രാത്രി സംഭവിച്ചതിങ്ങനെ?

രാത്രി സൂരജ് എല്ലാവര്‍ക്കും ജ്യൂസ് നല്‍കി: തന്റെ പങ്ക് ഉത്രയെ കൊണ്ട് കുടിപ്പിച്ച ശേഷം ചില മരുന്നുകളും നല്‍കിയിരുന്നു

ഹൈദരാബാദ്: ഉത്ര വേദന കൊണ്ടു പുളയുമ്ബോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിക്കുന്നതില്‍ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോള്‍ പാമ്ബു കടിച്ചെന്നും വേദനയ്ക്കുള്ള ...

ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്

അഞ്ചല്‍ കൊലപാതകം; കുഞ്ഞ് തിരിച്ചെത്തി, ഉത്രയുടെ മാതാപിതാക്കള്‍ ഇന്ന് കുഞ്ഞിനെ ഏറ്റുവാങ്ങും

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന യുവതിയുടെ കുഞ്ഞും ഭര്‍ത്താവിന്റെ അമ്മയും തിരിച്ചെത്തി. നേരത്തെ ഇവരെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അച്ഛനാണ് ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം; ഉത്രയ്‌ക്ക് സർപ്പദോഷമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം

കൊല്ലം: അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോൾ കേട്ടുകേൾവിയില്ലാത്ത കൊലപാതക രീതിയിൽ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് സൂരജിൻ്റെ ...

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്; പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ ...

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉയരുന്നു; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി

ഉത്രയുടെ കുഞ്ഞിന്‍റെ ജീവനും അപകടത്തിൽ; കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല: കൂടുതല്‍ വെളിപ്പെടുത്തലുമായി ഉത്രയുടെ സഹോദരന്‍

തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉത്രയുടെ സഹോദരന്‍. സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന ഉത്രയുടെ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് സഹോദരന്‍ പറയുകയുണ്ടായി. ...

ഉത്രയുടെ മുറിയിൽ പാമ്പിനെ കൊണ്ടിട്ടതാണെന്ന് തെളിവുകൾ; അറസ്റ്റ് ഉടനെ എന്ന് സൂചന

ഉത്രയുടെ മുറിയിൽ പാമ്പിനെ കൊണ്ടിട്ടതാണെന്ന് തെളിവുകൾ; അറസ്റ്റ് ഉടനെ എന്ന് സൂചന

കൊല്ലം: അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്, പാമ്പിനെ മുറിയില്‍ കൊണ്ടിട്ടതെന്ന് ബോദ്ധ്യപ്പെടാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അറസ്റ്റ് ഉടന്‍ ...

Latest News