VANITHA MATHIL

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ ഉയർന്നു

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ ഉയർന്നു. വനിതാ മതിലിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീകളാണ് എത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍. 620 കിലോമീറ്റര്‍ ദൈര്‍ഖ്യത്തിലാണ് വനിതാ മതില്‍ ...

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

നാളെ വനിതാമതിൽ നടക്കുന്നതിനാൽ കോഴിക്കോട്ടെ സ്കൂളുകൾക്ക് നാളെ ഉച്ചക്ക് ശേഷം അവധിയായിരിക്കും. ആദ്യം നാളെത്തെ ദിവസം പൂർണ്ണ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂ ട്ടി ഡയറക്ടര്‍ ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍. നേരത്തെ, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നാളെ ...

വനിതാ മതില്‍; കോഴിക്കോട് സ്കൂളുകൾക്ക് അവധി; പ്രതിഷേധവുമായി യുവമോര്‍ച്ച

വനിതാ മതില്‍; കോഴിക്കോട് സ്കൂളുകൾക്ക് അവധി; പ്രതിഷേധവുമായി യുവമോര്‍ച്ച

കോഴിക്കോട്ട്: വനിതാ മതില്‍ മുന്‍നിര്‍ത്തി കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അവധി നല്‍കിയതിനെതിരെ യുവമോര്‍ച്ച പ്രതിഷേധം. പ്രര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പോലീസ് തടഞ്ഞു. ...

നൂറിന്റെ നിറവിൽ ഗൗരിയമ്മ; ആലപ്പുഴയിൽ രാഷ്‌ട്രീയ നേട്ടത്തിന്റെ നൂറ്റാണ്ടോർമ്മ

വനിതാ മതിലിൽ അണിചേരാൻ ഗൗരിയമ്മയും

നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരുമെന്ന് മുതിർന്ന നേതാവ് ഗൗരിയമ്മ. ജി സുധാകരന്‍ ഗൗരിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചപ്പോഴാണ് വനിതാമതിലില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ആലപ്പുഴ നഗരത്തില്‍ ...

വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും

വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും

കോ​ഴി​ക്കോ​ട്: വ​നി​താ മ​തി​ലി​നു പി​ന്തു​ണ​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​രും. നവോത്ഥാന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ ​പു​രു​ഷ സ​മ​ത്വം അ​നി​വാ​ര്യ​മെ​ന്നും വ​നി​താ മ​തി​ലി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ല്‍ പു​റ​ത്തു​വി​ട്ട വീ​ഡി​യോ ...

വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ മതിലില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Latest News