VIJAY ACTOR

വോട്ട് ചെയ്യാൻ റഷ്യയില്‍ നിന്നും പറന്നെത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് ആരാധകര്‍

വോട്ട് ചെയ്യാൻ റഷ്യയില്‍ നിന്നും പറന്നെത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് ആരാധകര്‍

ചെന്നൈ: പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് ചെയ്യാൻ തമിഴ് നാട്ടിൽ എത്തിയത്. ...

വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസ് തീയതി പുറത്ത്

റീ റിലീസിലും ആവേശം തീർത്ത് ദളപതിയുടെ ഗില്ലി; ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്

വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വൻ വിജയം സമ്മാനിച്ച തമിഴ് ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ദളപതി ആരാധകരും വലിയ ആവേശത്തിലാണ്. ആ ആവേശം ...

വിജയ്‍യുടെ പാർട്ടിയിൽ അംഗത്വമെടുക്കാൻ ലക്ഷങ്ങളുടെ ഒഴുക്ക്; ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷം ആളുകൾ അംഗത്വമെടുത്തു

എല്ലാവരും പാര്‍ട്ടിയില്‍ ചേരണമെന്ന് വിജയ്; പിന്നാലെ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള ആപ്പ് പണിമുടക്കി.!

ചെന്നൈ: സിനിമയുടെ വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങി വിജയം കൊയ്ത മുന്‍ഗാമികളുടെ വഴിയിലാണ് ഇപ്പോള്‍ ദളപതി വിജയ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തമിഴകത്ത് ...

വിജയ് മക്കൾ ഇയക്കം രാഷ്‌ട്രീയപാർട്ടി ആയേക്കും; ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

ആളുകളെ ചേർക്കാൻ വിജയിയുടെ പാര്‍ട്ടിയുടെ പേരില്‍ വ്യാജ ഫോം

ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോൾ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റെടുത്ത വാർത്തകൾ പൂര്‍ത്തിയാക്കിയാല്‍ ദളപതി വിജയ് സിനിമയില്‍ നിന്നും ദീര്‍ഘ നാൾ ...

വിജയ് മക്കൾ ഇയക്കം രാഷ്‌ട്രീയപാർട്ടി ആയേക്കും; ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടിസ്.!

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് കൊടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി ...

‘വാഴ്‌ത്തുക്കള്‍’; വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനത്തിൽ ആശംസകളുമായി രജനികാന്ത്

‘വാഴ്‌ത്തുക്കള്‍’; വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനത്തിൽ ആശംസകളുമായി രജനികാന്ത്

നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് ആശംസകളറിയിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. വിജയ്‌യുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'വാഴ്ത്തുക്കള്‍' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ...

ലിയോയിൽ വിജയ് എത്തുന്നത് സഞ്ജയ് ദത്തിന്റെ മകനായി

ലിയോയിൽ വിജയ് എത്തുന്നത് സഞ്ജയ് ദത്തിന്റെ മകനായി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രം 'ലിയോ'യിൽ സുപ്രധാന കഥാപാത്രമായി എത്തുന്ന താരമാണ് സഞ്ജയ് ദത്ത്. വിജയ്‍യുടെ പിതാവായാണ് ചിത്രത്തിൽ സഞ്ജയ് എത്തുന്നതെന്നാണ് ഏറ്റവും ...

പത്ത് വര്‍ഷങ്ങൾക്ക് ശേഷം വിജയ്‍യുടെ നായികയാകാൻ തമന്ന

പത്ത് വര്‍ഷങ്ങൾക്ക് ശേഷം വിജയ്‍യുടെ നായികയാകാൻ തമന്ന

‘സുറ’ എന്ന ചിത്രത്തിന് ശേഷം തമന്ന ഭാട്ടിയ വീണ്ടും വിജയ്‌യുടെ നായികയാകുന്നു. എ.ആര്‍ മുരുകദോസ് ഒരുക്കുന്ന ചിത്രത്തിലാണ് വിജയ്‌യുടെ ഒരു നായികയായി തമന്ന എത്തുന്നത്. സണ്‍ പിക്ചേഴ്സാണ് ...

ഒരുങ്ങുന്നു…, വിജയ് – വെട്രിമാരൻ ചിത്രം

ഒരുങ്ങുന്നു…, വിജയ് – വെട്രിമാരൻ ചിത്രം

തമിഴ് അആരാധകർക്കപ്പുറം മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് വിജയ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലേതിനേക്കാൾ വലിയ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കാറുള്ളത്. വിജയുടേതായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് ...

Latest News