WILD ANIMAL

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർത്തു, കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്ന ആന മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു. കഴിഞ്ഞ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻ കൊല്ലിയിലാണ് സംഭവം. പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്. വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: എറണാകുളത്ത് ജനവാസ മേഖലയിൽ കാട്ടാന ശല്ല്യം പതിവാകുന്നു. കുട്ടമ്പുഴയിൽ സത്രപ്പടി പുറമല കോളനി ഭാഗത്ത് ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കാട്ടാനകളെ തുരത്താൻ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വനപാലകർക്കെതിരെ ...

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: വയനാട് വീടിനുളളില്‍ കടുവ കയറി. പനവല്ലിയില്‍ പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് പട്ടിയെ ഓടിച്ച് കടുവ ഓടി കയറിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കയമയും ...

അരിക്കൊമ്പൻ കേരള അതിർത്തിക്ക് അരികെ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അരികൊമ്പൻ കേരള അതിർത്തിക്ക് അരികെയെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് വനംവകുപ്പ്. കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരമാണ് ...

ജനവാസ മേഖലയിൽ നിന്ന് പിന്മാറാതെ അരിക്കൊമ്പൻ; കേരളത്തിൽ മടങ്ങിയെത്താൻ സാധ്യതയില്ല, നിരീക്ഷിച്ച് വനംവകുപ്പ്

തമിഴ്നാട്: തമിഴ്നാട്ടിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് മാഞ്ചോലയിൽ തമ്പടിച്ചിരുന്ന അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു ...

അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി; ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു

തമിഴ്നാട്: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയതായി തമിഴ്നാട് വനംവകുപ്പ്. രാവിലെ തമിഴ്നാട് മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് ...

ഷോളയൂരില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. ഷോളയൂരില്‍ വെച്ചപ്പതി ഊരിലെ മുരുകനാണ് (45) പരുക്കേറ്റത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. മുരുകനെ കോട്ടത്തറ ട്രൈബ്രല്‍ ...

‘അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ’; ചിത്രം പുറത്തുവിട്ട് തമിഴ്നാട്

തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിൽ എത്തിച്ച കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനും സുരക്ഷിതനും ആണെന്നു തമിഴ്നാട് വനം വകുപ്പ്. തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ ...

അരിക്കൊമ്പൻ ദൗത്യത്തിന് ലക്ഷങ്ങൾ ചെലവ്; സർക്കാർ കണക്കിൽ അവ്യക്തത

ഇടുക്കി: അരിക്കൊമ്പനെ നാട് കടത്താൻ സംസ്ഥാന സർക്കാരിന് ചെലവായ കണക്കിൽ അവ്യക്തത. വിവരാവകാശ നിയമപ്രകാരം ചെലവ് തരംതിരിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നൽകിയത് 4.65 ലക്ഷത്തിന്റെ കണക്കുമാത്രം. ബാക്കി ...

സംസ്ഥാനവ്യാപകമായുള്ള വന്യമൃഗ ശല്യം; കൃഷിഭൂമിയിൽ എത്തുന്ന വന്യജീവികളെ വേട്ടയാടാൻ കർഷകന് അനുമതി നൽകണമെന്ന് ആവശ്യം

കൃഷിഭൂമിയിലെത്തുന്ന വന്യജീവികളെ വേട്ടയാടുവാൻ കർഷകന് അനുമതി നൽകണമെന്നും വന്യജീവികളെ വനത്തിൽ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ചിരഞ്‍ജീവിയുടെ ‘ഭോലാ ...

പടയപ്പ വീണ്ടും ജനവാസമേഖലയിൽ; മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്

ഇടുക്കി: പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. വാഗവരി ലക്കം ന്യൂ ഡിവിഷണിലാണ് ആനയിറങ്ങിയത്. പ്രദേശത്തെത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്. തോട്ടം തൊഴിലാളികള്‍ ...

പത്തനംതിട്ട ജനവാസമേഖലയിൽ പുലി ഇറങ്ങി; ആടിനെ കടിച്ചുകൊന്നു

പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് ...

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; രണ്ടുപേർ ആശുപത്രിയില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ചാലക്കുടിയിലെ ...

വന്യജീവികളെ നിയന്ത്രിക്കുന്നതിലുള്ള നിയന്ത്രണം നീക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു

ജനവാസ മേഖലയിൽ ആക്രമണം നടത്തുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിലുള്ള നിയന്ത്രണം നീക്കുവാൻ ഉന്നതതല സമിതി രൂപീകരിച്ചു. ദിൻജിത്ത്‌ അയ്യത്താൻ വീണ്ടും സംവിധായകനാകുന്നു; കിഷ്കിന്ധാ കാണ്ഡം ഒരുങ്ങുന്നു സെക്രട്ടറി കൺവീനറായാണ് ...

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

പാലക്കാട്: അട്ടപ്പാടിയിൽ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍ എന്ന കാട്ടാന. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ...

കാത്തിരുന്നിട്ടും അമ്മയെത്തിയില്ല; കൃഷ്ണയെന്ന കുട്ടിയാന ചരിഞ്ഞു

അട്ടപ്പാടി: അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം ...

‘അരിക്കൊമ്പനെ ഇനി വെടിവെയ്‌ക്കരുത്; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി; അരിക്കൊമ്പനെ ഇനി വെടിവെയ്ക്കരുതെന്നും ചികിത്സ ഉറപ്പാണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ...

വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ചെലവ്; ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്

വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സയുടെ ചിലവ് ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിട്ടു. യൂട്യൂബിൽ ഇനി ഷോപ്പിങ്ങും; കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ തൽസമയം വിപണനം ...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ...

കന്യകുമാരി വനാതിർത്തിയിൽ ഉള്ള അരിക്കൊമ്പൻ കേരളത്തിന് 15 കിലോമീറ്റർ അകലെ; നിരീക്ഷണം ശക്തം

തിരുവനന്തപുരം: കന്യകുമാരി വനാതിർത്തിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയെന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ നിരീക്ഷണം കേരള വനംവകുപ്പും ശക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആന്റിന ...

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം∙ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം. പലചരക്ക് കടയ്ക്ക് നേരെയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 ...

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹരജി

കമ്പം: അരിക്കൊമ്പനെ ഇന്ന് തിരുനെൽവേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹരജി സമർപ്പിച്ചത്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും ...

മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി; ഉടൻ കാട്ടിലേക്ക് മാറ്റും

കമ്പം: മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി. മേഘമല കാട്ടിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യതയുണ്ട്. തമിഴ്നാടിന്റെ ആനപരിപാലന ...

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

കമ്പം: തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം ...

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ചിന്നക്കനാലിലെ 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...

വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വയ്‌ക്കാൻ തീരുമാനം

കുമളി: വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണ് ...

പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

കൊച്ചി: അരികൊമ്പൻ ഷണ്മുഖ നദി ഡാമിന് സമീപത്തെ വനത്തിൽ തുടരുകയാണ്. വനത്തിൽ നിന്നും പുറത്തു വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുകയാണ്. ആനയെ വനം വകുപ്പ് സംഘം ...

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി മരിച്ചു

ഇടുക്കി: അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ...

Page 3 of 4 1 2 3 4

Latest News