സിനിമയിലേക്ക് ശരത് കുമാര്‍ തിരികെയെത്തുന്നു.വെങ്കടേഷ് സംവിധാനം പാമ്പൻ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി.
പാമ്പൻ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക