സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍.
പരീക്ഷക്കായി അതത് കോളേജുകളിൽ ഫൈൻ കൂടാതെ ഈ മാസം 28 വരെയും 100 രൂപ ഫൈനോടുകൂടി മെയ് 2 വരെ അപേക്ഷിക്കാം. പരീക്ഷാ ടൈംടേബിള്‍ അടുത്തമാസം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുളള അപേക്ഷാഫോറം സെന്ററുകളില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
www.ihrd.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക