ഷാർജയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി തറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ തറയിൽ ഒളിപ്പിച്ച ശരീരം ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
വീടിന്റെ തറയ്ക്കടിയില്‍ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയില്‍ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. ലയാളിയായ ഇയാള്‍ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് നല്കിയ പരാതിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക