തൃശൂര്‍: തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മേയ് 17 മുതലാണ് 21 കാരിയായ നിജിതയെ കാണാതായത്. കാണാതാകുന്ന വെകീട്ട് 5:30ന് നെറ്റ് കോളില്‍ വിളിച്ചു ഞാന്‍ പോകുകയാണെന്ന് എന്നു മാതാപിതാക്കളോടു പറഞ്ഞതായി വിനീത വിജയന് എന്ന യുവതി ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.
തിരിച്ചു വരാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുവരാനാവില്ലെന്നും വളരെ അകലെയാണന്നും ഒരു ട്രാപ്പില്‍പ്പെട്ടു എന്നും പെണ്‍കുട്ടി പറഞ്ഞതായും ഇവര്‍ പറയുന്നു. അതോടെ ഫോണ്‍ ഓഫാകുകയായിരുന്നു.
അവസാന കോളില്‍ ടവര്‍ ലൊക്കേഷന്‍ കരുനാഗപ്പള്ളി, വവ്വാക്കാവായതിനാല് പോലീസും ബന്ധുക്കളും അവിടെത്തി തിരഞ്ഞെങ്കിലും ഒരറിവും കിട്ടിയില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍, 8547896770, 9847653358 എന്ന അറിയിക്കണമെന്നും വിനീത വിജയന് അഭ്യര്‍ത്ഥിക്കുന്നു.
Also Read: ഈ ഭക്ഷണങ്ങളാണ് പുരുഷന്റെ കരുത്തിന് പിന്നില്‍; ഏതൊക്കെയാണെന്ന് നോക്കാം
വിനീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി നിജിത, എന്റെ അടുത്ത സുഹൃത്തിന്റെ സഹോദരീ പുത്രിയാണ്.21 വയസ്സുണ്ട്. തൃശ്ശൂര്‍ സ്വദേശിനി.17-5-18 രാവിലെ വീട്ടില്‍ നിന്ന് കാണാതായി. വെകീട്ട് 5:30ന് നെറ്റ് കോളില്വിളിച്ചു ഞാന്‍ പോവുന്നുഎന്നു മാതാപിതാക്കളോടു പറഞ്ഞു . തിരിച്ചു വരാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുവരാനാവില്ലെന്നും ഞാന്‍ വളരെ അകലെയാണന്നും ഒരു ട്രാപ്പില്‍പ്പെട്ടു എന്നും പറഞ്ഞു. അതോടെ ഫോണ്‍ ഓഫായി .അവസാന കോളില്‍ ടവര്‍ ലൊക്കേഷന്‍ കരുനാഗപ്പള്ളി, വവ്വാക്കാവായതിനാല് പോലീസും ബന്ധുക്കളും അവിടെത്തി തിരഞ്ഞെങ്കിലും ഒരറിവും കിട്ടിയില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍, അറിയിക്കുക
mob: 8547896770, 9847653358
https://www.facebook.com/vineetha.mahesh.568/posts/1846799768953169
Also Read: മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക