അർജന്റീനക്കെതിരെ ക്രൊയേഷ്യ ആദ്യഗോൾ നേടി, ആദ്യപകുതി കഴിയുമ്പോള്‍ അര്‍ജന്റനീനയും ക്രൊയേഷ്യയും ഗോളുകളൊന്നും എടുക്കാതെ സമനിലയിൽ ആയിരുന്നു. അൻപത്തിമൂന്നാം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്.
ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്റീന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന് മെസ്സിയും ആദ്യപകുതിയില്‍ വിയര്‍ക്കുന്നു.
ഐസ്ലന്‍ഡിനോട് സമനില തീര്‍ത്ത അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്. അതേ സമയം ആദ്യ മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കുകയാണ് ക്രൊയേഷ്യ.
ലോകകപ്പ് ;ഐസ്ലന്ഡ് താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിന് പച്ചക്കൊടി
പ്രതികരിക്കാൻ ഇവിടെ എഴുതുക