കാസർഗോഡ് കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെയും മഞ്ചേശ്വരം തീരത്ത് നിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക