ലൈംഗിക ബന്ധത്തിലേർപ്പെട്ടയുടൻ ഒരുമിച്ചൊരു കുളി പല ദമ്പതികളും ആഗ്രഹിക്കുന്നതും പ്രാവർത്തികമാക്കുന്നതുമായ ഒരു കാര്യമാണ്. എന്നാൽ സെക്സ് കഴിഞ്ഞിടാനുള്ള ഇത്തരം കുളി ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധാഭിപ്രായം.
സെക്സിനു ശേഷം ഒരിക്കലും സോപ്പോ ബാത്ത് ജല്ലുകളോ ഉപയോഗിച്ച് കുളിക്കരുത്. സെക്സിനു ശേഷം പുരുഷന്റേയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും ഈ സമയത്ത്. കെമിക്കൽസ് അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് അസ്വസ്ഥത നേരിടാൻ സാധ്യതയുണ്ട്.
കുളിക്കണം എന്നു തോന്നുകയാണെങ്കിൽ വെറും വെള്ളത്തിൽ കുളിക്കാവുന്നതാണ്. ചൂടു വെള്ളത്തിൽ ഒരിക്കലും കുളിക്കരുത് ഇതും ജനനേന്ദ്രിയങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. സെക്സിനു ശേഷം ജനനേന്ദ്രിയങ്ങൾ പൂർവ സ്ഥിതിയിലായതിനു ശേഷം കുളി ആവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക