MEN
Home MEN
താരനും മുടികൊഴിച്ചിലും അകറ്റാൻ ഒരു കിടിലൻ ഹെയർ പാക്ക്
താരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു കപ്പ് തൈരുണ്ടെങ്കിൽ തലമുടിയുടെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കാം.
തൈരിൽ ലാക്റ്റിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത്...
ഡെങ്കിപ്പനിയുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മഴക്കാലമാകുമ്പോള്‍ സാധാരണഗതിയില്‍ ഡെങ്കു വ്യാപകമാകാറുണ്ട്. എന്നാല്‍ ഡെങ്കിപ്പനിക്ക് നമുക്കറിയാം, കൃത്യമായ മരുന്നുകളില്ല. അസുഖത്തിന്റെ ഭാഗമായി വരുന്ന പനിയടക്കമുള്ള ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. പനി, വിറയല്‍, ശരീരവേദന, തളര്‍ച്ച, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചൊറിച്ചില്‍-...
ചർമ്മസംരക്ഷണത്തിനായി തണ്ണിമത്തന്
ചർമ്മസംരക്ഷണത്തിന് മികച്ചൊരു പ്രതിവിധിയാണ് തണ്ണിമത്തൻ എന്നത് എത്ര പേർക്കറിയാം. തണ്ണിമത്തനിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ധാന്യകണങ്ങൾ ചർമ്മത്തെ മൃദുവായി പുറംതള്ളാൻ സഹായിക്കുന്നു, അതേസമയം ജലാംശം നൽകുകയും...
അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ
പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി (Acidity). ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.
ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ...
ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഉലുവവെള്ളം
അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ് ഉലുവ . ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2...
കൊതുകിനെ തുരത്താൻ ഇതാ ചില വഴികൾ
മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ് . മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഇപ്പോൾ കേരളമെമ്പാടും കാണപ്പെടുന്നത് ഈഡിസ്...
ദുരന്തങ്ങളിൽ മനസ്സ് വല്ലാതെ തളർന്നു പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്
കഴിഞ്ഞതെല്ലാം നീ മറക്ക്, അഡ്ജസ്റ്റ് ചെയ്യ്, അക്സെപ്റ്റ് ചെയ്യ്….. ഇതെല്ലം കേട്ടു കേട്ടു മടുത്തു. എന്താ എന്റെ ലൈഫ് മാത്രം ഇങ്ങനെ? എന്താ എനിക്കു മാത്രം എപ്പോഴും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നത്....
35 കഴിഞ്ഞ സ്ത്രീകളുടെ ശരീരഭാരം വർദ്ധിക്കാതിരിക്കാൻ ചെയ്യേണ്ടത്
അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കൂടുമെന്ന ഭയത്താൽ ഇഷ്ടഭക്ഷണം പോലും ഒഴിവാക്കുന്നവരാണ് അധികം പേരും. 25 - 35 വയസു വരെ ഡയറ്റ് നോക്കി ഭാരം നിയന്ത്രിക്കാം. എന്നാൽ 35 വയസ്...
ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍ അറിയുമോ
ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കാം
അനാരോഗ്യകരമായ ഭക്ഷണശീലത്തിന്റെയും വ്യായാമക്കുറവിന്റെയും ഭാഗമായി എല്ലാ പ്രായക്കാരിലും കൊളസ്ട്രോൾ ഇന്ന് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളും ഉദാസീനമായ ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് കാരണമാകും. നല്ല കൊഴുപ്പ് കോശങ്ങളുടെ...