പ്രണയവും പ്രണയനഷ്ടവും ഉണ്ടാകാത്ത വ്യക്തികൾ ചുരുക്കമായിരിക്കും. ഇത്തരത്തിൽ ഒരു പ്രണയഭംഗത്തിന്റെ കഥപറയുന്ന ഷോർട്ട് ഫിലിമാണ് പ്രിയം.
രമേശ് രഞ്ജനാണ് ചിത്രത്തിന്റെ സംവിധായകൻ. കാമുകിയാൽ ചതിക്കപ്പെട്ട കാമുകൻ അവളോട് ചെയ്ത പ്രതികാരത്തിന്റെ കഥയാണ് പ്രിയം പറയുന്നത്.
ഭാര്യയും മുൻകാമുകിയും കണ്ടുമുട്ടിയാൽ എന്ത് ചെയ്യും? ഷോർട്ട് ഫിലിം കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക