നമ്മുടെയെല്ലാം ജീവിതത്തിലെ അനിവാര്യമായ ഒരു ഘടകമാണ് ഉറക്കം. ശരിയായ രീതിയിൽ ഉറക്കം കിട്ടാതിരുന്നാൽ അത് ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാൽ നഗ്നരായി ഉറങ്ങിയാലോ അതിന്റെ ഫലം ഇരട്ടിയാണ്. നഗ്നമായി ഉറങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തിളങ്ങുന്ന ചർമ്മവും മുടിയും
ശരീരത്തിലെ ഉയർന്ന താപനില ഇപ്പോഴും മെലാനിൻ ഉത്പാദനത്തെ ത്വരിതപ്പെടുത്തും. ശരീരത്തിന് ഇരുണ്ടനിറം നൽകുന്ന പിഗ്മെന്റ് ആണ് മെലാനിൻ. നഗ്നമായി ഉറങ്ങുമ്പോൾ ശരീരത്തിലെ താപനില താഴുകയും മെലാനിൻ ഉത്പാദനം കുറയുകയും ചെയ്യും.
പിരിമുറുക്കം കുറയ്ക്കും
നഗ്നമായി ഉറങ്ങുന്ന സമയത്ത് രാത്രിയിൽ വിയർപ്പ് കുറയുകയും ഇത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ലൈംഗികാസക്തി
നഗ്നമായി ഉറങ്ങുന്നത് ലൈംഗികജീവിതത്തെ കൂടുതൽ നന്നാക്കും.
സ്പേം കൗണ്ട് വർദ്ധിപ്പിക്കും
ശരീരത്തിന്റെ ചൂട് വർദ്ധിക്കുന്നത് പുരുഷന്മാരിൽ സ്പേം കൗണ്ട് കുറയ്ക്കാൻ കാരണമാകും. നഗ്നമായി ഉറങ്ങുമ്പോൾ ശരീര താപനില കുറയുകയും കൗണ്ട് കൂടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക