രാവിലെ എഴുന്നേറ്റ് ഒരു ചായയോ/ കാപ്പിയോ ശീലമാക്കാത്തവരുണ്ടോ. ചിലർക്ക് ഒരു ദിവസം ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ ആ ദിവസം തലവേദനയോ അല്ലെങ്കിൽ മനസിന് ഒരു ആരോഗ്യവും ഉണ്ടാകില്ല. എന്നാൽ ചായയെക്കാൾ ഏറെ ഗുണം കാപ്പിയിലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും മോശമാണെന്നും പറയാറുണ്ട്. പക്ഷെ കാപ്പി കുടിക്കുന്നവരിൽ ഈ ഗുണങ്ങൾ ഉണ്ടാകും.
1. അമിതമായി മദ്യപിക്കുന്നവര്‍ക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.
2. കാപ്പിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തെ ശുദ്ധീകരിക്കുന്നു.
3.കാപ്പി കുടിക്കുന്നതിലൂടെ ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.
4. അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
5.മനുഷ്യരിലെ ഡയബറ്റീസിനും പാര്ക്കിന്സണ് രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പി നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക