കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 73.28 രൂപയും ഡീസലിന് 69.39 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.61 രൂപയും 69.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 74.59 രൂപയും ഡീസലിന് 70.73 രൂപ എന്ന നിരക്കിലാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക