കാഞ്ഞങ്ങാട്: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ് നടക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാവും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനം നല്‍കും.
അടുത്തവര്‍ഷത്തെ കലോത്സവം കൊല്ലത്ത് നടത്താനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക