മസ്കത്ത്: രാജ്യത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
റമദാന് 29 ആയ മെയ് 23 ശനിയാഴ്ചയായിരിക്കും അവധി തുടങ്ങുക. ഞായറാഴ്ച ഒന്നാം പെരുന്നാള്‍ ആകുന്ന പക്ഷം മെയ് 26 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ബുധനാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
തിങ്കളാഴ്ചയാണ് ഒന്നാം പെരുന്നാളെങ്കില്‍ മെയ് 28 വ്യാഴാഴ്ച വരെയായിരിക്കും അവധി. വാരാന്ത്യ അവധിക്ക് ശേഷം മെയ് 31ന് ആയിരിക്കും അടുത്ത പ്രവര്‍ത്തിദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക