വാഷിംഗ്ടണ്‍: കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം. അമേരിക്കന്‍ ഗവേഷകരുടെ പഠന റിപ്പോർട്ടാണ് പുറത്തു വന്നത്.
കോവിഡ് പോസറ്റീവാണെന്ന് പറഞ്ഞ് 28 കാരിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയി; പരാതിയുമായി ഭര്‍ത്താവ്
കോവിഡ് രോഗികള്‍ അനുവഭവിക്കുന്ന തലവേദന, ആശയക്കുഴപ്പം, വ്യാകുലത എന്നിവ ഇതിന്റെ ഭാഗമാണെന്നും യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നു. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക