ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ രാജ്യത്ത് 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകള്‍ കൂടി ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. രോഗമുക്തരായവര്‍ 42,08,432 പേരും ചികില്‍സയിലുള്ളത് 10,13,964 പേരുമാണ്.
ആശുപത്രി ജീവനക്കാരുടെ മർദ്ദനം; കൊവിഡ് രോഗി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക