ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുക. ഇത്തവണത്തെ സമ്മേളനത്തിന്റെ അജണ്ട കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ബഹുമുഖ പദ്ധതികളായിരിക്കും. ഇന്ന് നടക്കുന്ന പൊതു ചർച്ചയിൽ ആദ്യ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ വെര്‍ച്വല്‍ ആയിട്ടായിരിക്കും ഇതവരെ അസംബ്ലി നടക്കുക. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ വഴിയാണ് പ്രധാനമന്ത്രി അസംബ്ലിയെ അഭിസംബോധന ചെയ്യുക. മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ഇന്ന് യുഎന്‍ ജനറല്‍ പ്രദര്‍ശിപ്പിക്കും. 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആഗോള സഹകരണത്തില്‍ ഇന്ത്യയുടെ സഹകരണം ഉയര്‍ത്തിക്കാട്ടും.
ലൈംഗിക പീഡനം, വഞ്ചന കുറ്റം…; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുംബൈ പോലീസിൽ പരാതിയുമായി ഭാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക