കോഴിക്കോട്: ബാബരി മസ്ജിദ് വിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പ്രതികളെയെല്ലാം വെറുതെവിട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് പൊളിക്കാന്‍ വേണ്ടി കര്‍സേവ സംഘടിപ്പിക്കുകയും രഥയാത്ര നടത്തുകയും ചെയ്ത സംഘപരിവാറും പ്രതികളും ഗൂഢാലോചന നടത്തിയില്ലെന്ന വാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്നും ഇന്ത്യന്‍ ജുഡീഷ്യറിക്കുതന്നെ ഈ വിധി അപമാനമാണെന്നും കെ പി എ മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക