ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നീതി ഉറപ്പുവരുതുന്നതിനായി ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കിയതായും സ്മൃതി ഇറാനി പറഞ്ഞു.
പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണം നടത്താത്തതില്‍ സ്മൃതി ഇറാനിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക