UTHARPRADHESH

നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്

നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

നവജാത ശിശുവിനെ പിതാവ് മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു

കല്യാൺ ദുർഗ്ഗ്:നവജാത ശിശുവിനെ മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു. രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവായ മല്ലികാര്‍ജുന എന്നയാളാണ് ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശില്‍ ...

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ കർഷകരെ  വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ജയ്സ്വാള്, ശിശിപാല്, നന്ദന് സിങ് ബിഷ്ത്, സത്യപ്രകാശ് ...

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിലായി. അറസ്റ്റിലായത് കോൺട്രാക്ടർ ഉൾപ്പെടെ നാലു പേരാണ്. ഇന്നലെ ജൂനിയർ എഞ്ചിനിയർ ഉൾപ്പടെ മൂന്നു പേരുടെ അറസ്റ്റ് ...

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ് ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിലായി. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് അറിയിച്ചിരുന്നു. അപകടത്തിൽ ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

അഞ്ചര വയസ്സുകാരിയെ ഏഴു വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശ്: അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്തത് ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകള്‍ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടി ആത്മഹത്യ ചെയ്തത് പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പറയുന്നു. ‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ഹാഥറസില്‍ വീണ്ടും നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; ബന്ധു അറസ്​റ്റില്‍

ഉത്തര്‍ പ്രദേശിലെ ഹാഥറസില്‍ വീണ്ടും നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്​ത ബന്ധുവിനെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. ‘കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തുമ്പോൾ ...

ഉത്തർപ്രദേശിൽ  ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു

ലഖ്‌നോ: ഉത്തർപ്രദേശിൽ ലളിത്പൂരില്‍ ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദുരനുഭവമുണ്ടായത് ലളിത്പൂരില്‍ റോഡ ഗ്രാമത്തില്‍ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ കോളജ് ക്യാമ്ബസിനകത്ത് 17കാരിയെ ബലാത്സംഗം ചെയ്തു

ലഖ്നോ: 17കാരിയെ ഉത്തർപ്രദേശിലെ ഝാന്‍സിയില്‍ കോളജ് ക്യാംപസിനകത്ത് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയായ യുവാവാണ്. സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ ...

ഫോണ്‍ നമ്പർ നല്‍കാന്‍ തയ്യാറാകാത്ത പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മര്‍ദ്ദനം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഫോണ്‍ നമ്പർ നല്‍കാന്‍ തയ്യാറാകാത്ത പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മര്‍ദ്ദനം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ലക്നൗ: ഫോണ്‍ നമ്പർ നല്കാത്തതിന്റെ പേരിൽ പതിനേഴുകാരിയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി മർദിച്ചു. സംഭവം നടന്നത് ഉത്തര്‍പ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ ...

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ലഖ്​നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിലെത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബാബേരു പൊലീസ്​ സ്​റ്റേഷനിലാണ്​ വിശ്വാസവഞ്ചന ചെയ്​തെന്ന്​ ആരോപിച്ചാണ് യുവാവ് ‌​ഭാര്യയുടെ അറുത്തെടുത്ത ...

ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

മുംബൈ: ഹത്രാസ് കൂട്ടബലാത്സഗക്കേസിൽ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം. മുംബൈയിലെ ഒരു നടിക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ...

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ഹാഥറസിൽ കൂട്ടബലാസംഘത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച​ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ​യു.പി പൊലീസ് കേസെടുത്തു.  പെണ്‍കുട്ടിയുടെ കുടുംബത്തിന്​ ഭീഷണിയുണ്ടെന്നും വൈ കാറ്റഗറി സു​രക്ഷയൊരുക്കണമെന്നും ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്‍നൗ: ഹത്‌റാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്നും ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ‘ബാബരി ...

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി   കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഉത്തര്‍പ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച്‌ യുപി സര്‍ക്കാര്‍. അന്വേഷണം നടത്തുന്നത് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ്. ...

Latest News