മുംബൈയിലെ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തീപിടിച്ചത് മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ്. സംഭവം ഇന്നലെരാത്രിയാണ്. ഇപ്പോഴും തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്; തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി
ആദ്യം തീപിടിച്ചത് മാളിന്റെ മുകളിലത്തെ നിലയിവാണ്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക