കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍ താഴെ കൊടുക്കുന്നു.
അഞ്ചരക്കണ്ടി 4,14, ആന്തൂര്‍ നഗരസഭ 9,17, അയ്യന്‍കുന്ന് 1, ചപ്പാരപ്പടവ് 5,13, ചെമ്പിലോട് 2,5, ചെറുപുഴ 1,3,5, എരമം കുറ്റൂര്‍ 11, എരുവേശ്ശി 1, ഏഴോം 1, ഇരിട്ടി നഗരസഭ 5, കടന്നപ്പള്ളി പാണപ്പുഴ 3,11, കല്ല്യാശ്ശേരി 15, കാങ്കോല്‍ ആലപ്പടമ്പ 13, കൊളച്ചേരി 3,7, കോളയാട് 4, കോട്ടയം മലബാര്‍ 2, കുന്നോത്തുപറമ്പ് 16, കൂത്തുപറമ്പ് നഗരസഭ 6,24, കുറ്റ്യാട്ടൂര്‍ 7,11,15, മാങ്ങാട്ടിടം 8, മട്ടന്നൂര്‍ നഗരസഭ 21, നടുവില്‍ 2,8, പടിയൂര്‍ കല്ല്യാട് 10, പാനൂര്‍ നഗരസഭ 3,27,32, പയ്യന്നൂര്‍ നഗരസഭ 14,36, പയ്യാവൂര്‍ 3,13, പെരളശ്ശേരി 6,18, രാമന്തളി 6, ശ്രീകണ്ഠാപുരം നഗരസഭ14, തളിപ്പറമ്പ് നഗരസഭ 32, തലശ്ശേരി നഗരസഭ 40, വളപട്ടണം 12.
പ്രതികരിക്കാൻ ഇവിടെ എഴുതുക