മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മണവാട്ടിയായി അണിഞ്ഞൊരുങ്ങിയും ഗൗണ്‍ അണിഞ്ഞുമൊക്കെയാണ് നമിത ചിത്രത്തിലുള്ളത്. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയാണ് നമിതയെ ഈ ചിത്രങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക